തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് യോഗത്തില്‍ വിമര്‍ശനം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോവളത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗം വിമര്‍ശിച്ചു. എന്നാല്‍ കമ്മീഷനുമായി ഏറ്റുമുട്ടല്‍ വേണ്ടെന്നും രാഷ്ട്രീയമായി തന്നെ നേരിടുകയാണ് വേണ്ടതെന്നുമാണ് യോഗത്തിലുയര്‍ന്ന പൊതുനിലപാട്. വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് തങ്ങളുടെ അതൃപ്തി യോഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് ലീഗുമായി ഉഭയകക്ഷി ചര്‍ച്ചനടത്താനും തീരുമാനമായി.യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിടാന്‍ സജ്ജമായിക്കഴിഞ്ഞുവെന്ന് തങ്കച്ചന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷകളുമായുള്ള സീറ്റ് ചര്‍ച്ച ആദ്യം നടത്തും. അത് കഴിഞ്ഞ ശേഷമായിരിക്കും കോണ്‍ഗ്രസിലെ […]
The post തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചുകൊണ്ട് യുഡിഎഫ് യോഗം appeared first on DC Books.