തെരഞ്ഞെടുപ്പ് കമ്മീഷനെ ശാസിക്കാന്‍ മന്ത്രിമാര്‍ക്ക് അവകാശമില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തുന്നു. സര്‍ക്കാര്‍ ഭരണഘടനാസ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് വിഎസ്. രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് ഈ ഭീഷണിപ്പെടുത്തലെന്നും അദ്ദേഹം പറഞ്ഞു.
The post തെരഞ്ഞെടുപ്പ് കമ്മീഷനെ ശാസിക്കാന്‍ മന്ത്രിമാര്‍ക്ക് അവകാശമില്ലെന്ന് വിഎസ് appeared first on DC Books.