41 വര്‍ഷങ്ങളായി കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ അക്ഷരസാന്നിധ്യമായി നിലകൊള്ളുന്ന ഡി സി ബുക്‌സിന്റെ വാര്‍ഷികാഘോഷങ്ങള്‍ ഓഗസ്റ്റ് 26ന് തൃശൂരില്‍ നടക്കും. വൈകിട്ട് 5.30ന് തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ സി എന്‍ ജയദേവന്‍ എംപിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ എന്‍ എസ് മാധവനാണ് 41ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നത്. ചര്‍ച്ചയും പുസ്തകപ്രകാശനവുമായി സാംസ്‌കാരിക നഗരത്തിലെ രാവിന് തിളക്കമേറും. ഇന്ത്യന്‍ ജനാധിപത്യവും റാഡിക്കല്‍ പ്രസ്ഥാനങ്ങളും എന്ന വിഷയത്തില്‍ എന്‍ എസ് മാധവന്‍ 17ാമത് ഡി […]
The post ഡി സി ബുക്‌സ് വാര്‍ഷികം ഓഗസ്റ്റ് 26ന് തൃശൂരില്‍ appeared first on DC Books.