പാവങ്ങളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന മദര്‍ തെരേസ ഇന്നത്തെ മാസിഡോണിയയുടെ ഭാഗമായ സ്‌കോപ്യായ് എന്ന സ്ഥലത്ത് 1910 ഓഗസ്റ്റ് 26നാണ് ജനിച്ചത്. ആഗ്‌നസ് ഗോംക്‌സ് ബൊയാക്‌സ്യു എന്നതായിരുന്നു മദര്‍ തെരേസയുടെ യഥാര്‍ത്ഥ പേര്. അല്‍ബേനിയക്കാരായിരുന്നു ആഗ്‌നസിന്റെ മാതാപിതാക്കള്‍. പതിനെട്ടാം വയസില്‍ വീടുവിട്ട ആഗ്‌നസ് സിസ്‌റ്റേഴ്‌സ് ഓഫ് ലൊറേറ്റോ എന്ന സന്യാസിനീസഭയില്‍ ചേര്‍ന്നു. 1929ല്‍ മദര്‍ തെരേസ ഇന്ത്യയിലെത്തി. 1931 മേയ് 24നു ആഗ്‌നസ് സഭാവസ്ത്രം സ്വീകരിച്ചു. പിന്നീട് മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊല്‍ക്കത്തയിലെ […]
The post മദര്‍ തെരേസയുടെ ജന്മവാര്‍ഷിക ദിനം appeared first on DC Books.