പൂക്കളത്തിനും പൂവിളിക്കും അപ്പുറം ഓണമെന്നാല്‍ മഹാബലിയാണ്. മാവേലിയില്ലാത്ത ഒരു ഓണത്തെക്കുറിച്ച് ആലോചിക്കാന്‍കൂടി പറ്റുമോ? തലയില്‍ കിരീടംവച്ച്, സര്‍വാഭരണ വിഭൂഷിതനായി, കുടവയറും കുലുക്കി, ഒലക്കുടയും പിടിച്ചു, മെതിയടിയുമിട്ടു വരുന്ന മഹാബലിയെക്കുറിച്ചാണ് നാം കേട്ടിട്ടുള്ളത്. ഓണാഘോഷത്തിന്റെ ഐതിഹ്യം തുടങ്ങുന്നതും മഹാബലിയില്‍ നിന്നാണ്. മഹാവിഷ്ണു വാമനാവതാരം പൂണ്ട് മഹാബലി എന്ന അസുരചക്രവര്‍ത്തിയുടെ അധീനതയിലായിരുന്നതെല്ലാം രണ്ടു കാല്‍ച്ചുവടുകൊണ്ടു കൈക്കലാക്കി. മൂന്നാമത്തെ ചുവടുകൊണ്ട് അദ്ദേഹത്തെ പാതാളത്തിലേക്കു താഴ്ത്തി എന്നാണ് ഐതിഹ്യ കഥ. ഈ മിത്തിനെക്കുറിച്ച് വളരെ ആഴത്തില്‍ ശാസ്ത്രീയമായി നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ […]
The post മഹാബലി എന്ന മിത്തും ഓണത്തിന്റെ ചരിത്രവും appeared first on DC Books.