ഫോര്‍ട്ടു കൊച്ചിയില്‍ മീന്‍പിടുത്ത വള്ളവുമായി കൂട്ടിയിച്ച് യാത്രാ ബോട്ട് മുങ്ങി. നിരവധിപ്പേര്‍ കയറിയ ഫോര്‍ട്ട് കൊച്ചി – വൈപ്പിന്‍ ബോട്ടാണ് മുങ്ങിയത്. രക്ഷപെടുത്തിയവരെ ആശുപത്രികളിലേക്ക് മാറ്റുകയാണ്. ബോട്ടില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 1.30തോടെയായിരുന്നു അപകടമുണ്ടായത്. ബോട്ടില്‍ എത്ര പേര്‍ ഉണ്ടായിരുന്നു എന്നതില്‍ അവ്യക്തത തുടരുകയാണ്. ഇതിനോടകം മുപ്പതോളം പേരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഒരു കുട്ടി ഒഴുക്കില്‍ പെട്ടതായും എട്ടുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ .ഇതില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വൈപ്പിന്‍ ഭാഗത്തുനിന്ന മല്‍സ്യബന്ധബോട്ടാണ് കൂട്ടിയിടിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 28 […]
The post ഫോര്‍ട്ടു കൊച്ചിയില്‍ ബോട്ടപകടം appeared first on DC Books.