അധഃകൃതരായി ജീവിതം നയിക്കേണ്ടിവരുന്ന ഒരു സമൂഹത്തിന്റെ ദുഖങ്ങളുടെയും ദുരിതങ്ങളുടെയും കഥയാണ് സാറാതോമസ് തന്റെ ദൈവമക്കള്‍ . പിന്നിട്ട കാലത്തിലേക്കുള്ള ഒരു മടങ്ങി പോക്കായി തോന്നുമെങ്കിലും ഈ കൃതിയില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നത് ഉപരിപ്ലവമായ കഥയല്ല. മറിച്ച്, അവ അനുഭവിച്ചറിഞ്ഞ മനസ്സുകളുടെയാണ്. കാലാന്തരങ്ങള്‍ വന്നുപോകുമെങ്കിലും ആവരുടെ നൊമ്പരത്തിന്റെ അലയടികള്‍ ഇന്നും വായനക്കാരനില്‍ വേദനയുടെ പുതുമുറിവുകള്‍ സമ്മാനിക്കുന്നവയാണ്. നോവലിലെ കേന്ദ്ര കഥാപാത്രമായ കുഞ്ഞിക്കണ്ണന്‍ സ്ഥലകാലങ്ങളുടെ പരിധിയില്‍ മാത്രം അര്‍ത്ഥം കാണുന്ന വ്യക്തിയല്ല. ഏതു ജാതിയില്‍ ജനിച്ച പാവങ്ങളുടെയും പ്രതിനിധിയാണ്. അതിനാല്‍ തന്നെ കയ്‌പ്പേറിയ […]
The post അധഃകൃത സമൂഹത്തിന്റെ ജീവിതകഥ appeared first on DC Books.