വിമാന നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി
ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം സ്‌കൂള്‍ വേനലവധി കഴിയുന്നതും ഓണവും ഒരുമിച്ചു വന്നതാണ് വന്‍ തിരക്കിനു കാരണം. ഇവിടങ്ങളിലെല്ലാം വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നത് സെപ്റ്റംബര്‍ ആദ്യവാരമാണ്....
View Articleകഥകള്‍ ജീവിതത്തില്‍ വഴികാട്ടികളെന്ന് ജസ്റ്റീസ് കെ.ടി.തോമസ്
എല്ലാ ബാല്യകാലത്തെ ജീവിതങ്ങള്‍ക്കും കിട്ടുന്നതു പോലെതന്നെ ധാരാളം നാടോടിക്കഥകളും പുരാണകഥകളും ബൈബിള്‍ കഥകളും കേള്‍ക്കാനുള്ള ഭാഗ്യം തനിക്കും കിട്ടിയിട്ടുണ്ടെന്ന് ജസ്റ്റീസ് കെ.ടി.തോമസ്. ഈ കഥകളെല്ലാം തന്നെ...
View Articleഒരു ഗയിഷയുടെ ഓര്‍മ്മക്കുറിപ്പുകള്‍
അമേരിക്കന്‍ എഴുത്തുകാരന്‍ ആര്‍തര്‍ ഗോള്‍ഡന്റെ വിഖ്യാതമായ നോവലാണ് 1997ല്‍ പ്രസിദ്ധീകരിച്ച ‘മെമ്മോയേഴ്‌സ് ഓഫ് എ ഗയിഷ’. രണ്ടാംലോകമഹായുദ്ധത്തിനു മുന്‍പും ശേഷവും ജപ്പാനിലെ ക്യോട്ടോ നഗരത്തില്‍ ജീവിച്ച ഒരു...
View Articleബോട്ട് അപകടമുണ്ടാകുന്ന ചിത്രങ്ങള്‍ പുറത്തുവന്നു
ഫോര്‍ട്ട് കൊച്ചിയില്‍ യാത്രാ ബോട്ടില്‍ മല്‍സ്യബന്ധന ബോട്ട് വന്നിടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. വൈപ്പിനില്‍ നിന്നു ഫോര്‍ട്ട് കൊച്ചിയിലേക്കു പോയ യാത്രാബോട്ടില്‍ മീന്‍പിടിത്ത വള്ളം ഇടിച്ചുകയറി ബോട്ട്...
View Articleമദ്യനയം ഭരണഘടനാ വിരുദ്ധമെങ്കില്‍ സുപ്രീംകോടതിക്ക് റദ്ദാക്കാമെന്ന് കേരളം
സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കില്‍ സുപ്രീംകോടതിക്ക് റദ്ദാക്കാമെന്ന് കേരളം. സംസ്ഥാന സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഇക്കാര്യം...
View Articleഓണത്തിന്റെ തനിമ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കണം: സുമ ശിവദാസ്
ഓണത്തിന്റെ തനിമ നാം നമ്മുടെ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കണമെന്ന് പ്രശസ്ത പാചകവിദഗ്ദ്ധ സുമ ശിവദാസ്. നമ്മള്‍ അല്ലാതെ മറ്റാരും അത് ചെയ്യാനില്ലെന്നും അവര്‍ പറഞ്ഞു. കോട്ടയത്ത് ഡി സി ബുക്‌സ് സംഘടിപ്പിച്ച...
View Articleസിറിയന്‍ ചൊല്‍ക്കഥ
എല്ലാക്കാലത്തും മനോഹരമാണ് കഥകളുടെ ലോകം. പ്രായവ്യത്യാസമില്ലാതെ കഥകള്‍ ആസ്വദിക്കുന്നവരാണ് നമ്മള്‍ ഏവരും. കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഡി സി ബുക്‌സ് ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രി പബ്ലിക്കേഷന്‍...
View Articleനാടോടിക്കഥകളിലൂടെ ദേശത്തിന്റെ സംസ്‌കാരത്തെ തിരിച്ചുപിടിക്കാം: ഒ.എന്‍.വി
നാടോടിക്കഥകളിലൂടെ നമ്മുടെ ദേശത്തിന്റെ സംസ്‌കാരത്തെ തിരിച്ചുപിടിക്കാമെന്ന് പ്രശസ്ത കവി ഒ.എന്‍.വി.കുറുപ്പ്. ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ വിശ്വോത്തര ചൊല്‍ക്കഥകള്‍ പോലെയുള്ള ഒരു സംരംഭം മഹത്തരമാണെന്നും...
View Articleഅധഃകൃത സമൂഹത്തിന്റെ ജീവിതകഥ
അധഃകൃതരായി ജീവിതം നയിക്കേണ്ടിവരുന്ന ഒരു സമൂഹത്തിന്റെ ദുഖങ്ങളുടെയും ദുരിതങ്ങളുടെയും കഥയാണ് സാറാതോമസ് തന്റെ ദൈവമക്കള്‍ . പിന്നിട്ട കാലത്തിലേക്കുള്ള ഒരു മടങ്ങി പോക്കായി തോന്നുമെങ്കിലും ഈ കൃതിയില്‍...
View Articleദേശീയ കായിക ദിനം
ഇന്ത്യന്‍ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായികദിനമായി ആചരിച്ചുവരുന്നു. ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്നുതവണ ഒളിമ്പിക്‌സില്‍ ഹോക്കി...
View Articleഒരു ഓസ്ട്രിയന്‍ ചൊല്‍ക്കഥ
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെയും ഗോത്രങ്ങളിലേയും ചൊല്‍ക്കഥകള്‍ ശേഖരിച്ചുകൊണ്ട് ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് വിശ്വോത്തര ചൊല്‍ക്കഥകള്‍,...
View Articleകഥകളില്ലാത്ത അവസ്ഥ സ്വപ്നങ്ങളില്ലാത്ത ജീവിതം പോലെ: ബെന്യാമിന്‍
കഥകള്‍ കേട്ടു വളര്‍ന്ന ബാല്യം എല്ലാവര്‍ക്കും ഉണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്ന് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ബെന്യാമിന്‍. കഥകളില്ലാത്ത അവസ്ഥ സ്വപ്നങ്ങളില്ലാത്ത ജീവിതം പോലെയാണെന്നും അദ്ദേഹം...
View Articleബിപന്‍ ചന്ദ്രയുടെ ചരമവാര്‍ഷികദിനം
ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലഘട്ടത്തെകുറിച്ചും രാഷ്ട്രീയത്തെകുറിച്ചും നിരവധി പുസ്തകങ്ങള്‍ രചിച്ച ചരിത്രകാരനായ ബിപന്‍ ചന്ദ്ര ഇന്നത്തെ ഹിമാചല്‍ പ്രദേശിന്റെ ഭാഗമായ കാംഗ്ര വാലിയില്‍ 1928 മെയ് 27ന് ജനിച്ചു....
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 5 വരെ)
അശ്വതി ചഞ്ചല മനഃസ്ഥിതി ആയിരിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. പുതിയ സുഹൃത്തുക്കളില്‍ നിന്നും സ്വീകരിക്കുന്ന അപ്രതീക്ഷിത സാമ്പത്തിക സഹായങ്ങള്‍...
View Articleമധുര പ്രതികാരം
കഥകള്‍ നമുക്ക് എന്നും ഒരു അത്ഭുതമാണ്. പ്രായഭേദ വ്യത്യാസമില്ലാതെ കഥകള്‍ ആസ്വദിക്കുന്നവരാണ് നമ്മള്‍. കഥകള്‍ വായിക്കാനും കേള്‍ക്കാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി ഡി സി ബുക്‌സ് ഇംഗ്ലീഷിലും...
View Articleകഥകള്‍ സ്വഭാവരൂപീകരണത്തില്‍ മുഖ്യപങ്ക് വഹിക്കും: ശ്രീകുമാരന്‍ തമ്പി
മുത്തശ്ശിക്കഥകളും നാടോടിക്കഥകളും കുട്ടിക്കാലത്ത് കേള്‍ക്കുന്നത് ഒരു മനുഷ്യന്റെ സ്വഭാവ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുമെന്ന് പ്രമുഖ കവിയും ചലച്ചിത്ര പ്രതിഭയുമായ ശ്രീകുമാരന്‍ തമ്പി. ഡി സി ബുക്‌സ് പ്രി...
View Articleഋതുപര്‍ണ ഘോഷിന്റെ ജന്മവാര്‍ഷിക ദിനം
ഒരു ബംഗാളി ചലച്ചിത്ര സംവിധായകനായിരുന്ന ഋതുപര്‍ണ ഘോഷ് 1963 ഓഗസ്റ്റ് 31ന് ജനിച്ചു. ബിരുദപഠനത്തിനു ശേഷം ഒരു പരസ്യക്കമ്പനിയില്‍ ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റായി ജോലി ചെലി ചെയ്തു. 1992 ല്‍ അദ്ദേഹത്തിന്റെ ആദ്യ...
View Articleതാരസംഗമം-2015
എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ താരങ്ങള്‍ ആറാം തവണയും ഓര്‍മകള്‍പുതുക്കി ചെന്നൈയില്‍ ഒത്തുചേര്‍ന്നു. ഓലീവ്ബീച്ചിലെ നീന റെഡി ഗസ്റ്റ്ഹൗസില്‍ നൃത്തവും പാട്ടുമായി ശനിയാഴ്ച രാത്രിനടന്ന ആഘോഷരാവ്...
View Articleപോള്‍ വധക്കേസ്: കോടതി വിധി പറയും
യുവവ്യവസായി പോള്‍ എം. ജോര്‍ജ് കൊല്ലപ്പെട്ട കേസില്‍ സിബിഐ കോടതി സെപ്തംബര്‍ 31ന് വിധി പറയും. ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ കാരി സതീശ് അടക്കം പത്തൊന്‍പത് പേരാണ് കേസിലെ പ്രതികള്‍. മറ്റൊരു ക്വട്ടേഷന്‍...
View Article