യുവവ്യവസായി പോള്‍ എം.ജോര്‍ജ് കൊല്ലപ്പെട്ട കേസില്‍ ആദ്യ പതിമൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ. കോടതി കണ്ടെത്തി. പതിനാലാം പ്രതി അനീഷിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. ജയചന്ദ്രന്‍, ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ കാരി സതീശ്, സത്താര്‍, ആകാശ് ശശിധരന്‍, സതീഷ് കുമാര്‍, രാജീവ് കുമാര്‍, ഷിനോ പോള്‍, ഫൈസല്‍, അബി, റിയാസ്, സിദ്ദിക്ക്, ഇസ്മയില്‍, സുള്‍ഫിക്കര്‍, സബീര്‍ എന്നിവരെയാണ് ജഡ്ജി ആര്‍. രഘു കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് […]
The post മുത്തൂറ്റ് പോള്‍ വധം: പതിമൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ appeared first on DC Books.