പ്രണയം തഴയ്ക്കുന്ന ഭാഷയില്‍ വനപ്രകൃതിയുടെ നിത്യവിസ്മയത്തിന്റെ കവിത പകര്‍ത്തുന്ന പുസ്തകമാണ് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ആര്‍.വിനോദ് കുമാര്‍ രചിച്ച വനയാത്ര: ഒരു വനയാത്രികന്റെ അനുഭവങ്ങള്‍ എന്ന ഗ്രന്ഥം. ഒരു വനയാത്രികന്റെ അപൂര്‍വ്വാനുഭവങ്ങളും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതകളും കാവ്യാത്മകമായി കോറിയിടുന്ന ഹൃദയസ്പര്‍ശിയായ ഒരു യാത്രാവിവരണമാണ് ഈ പുസ്തകം. വ്യത്യസ്ത അനുഭവങ്ങളും ഭാവങ്ങളും അറിവുകളും അത്ഭുതങ്ങളും കാഴ്ചവക്കുന്ന പുസ്തകത്തില്‍ കാടിനെ ഭയപ്പെടരുത് എന്ന പാഠവും മുന്നോട്ട് വക്കുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരെയും അവര്‍ ലോകത്തിന് നല്കിയ സംഭാവനകളേയും വിവരിക്കുന്നു. ആധുനികലോകം […]
The post വനയാത്ര: ഒരു വനയാത്രികന്റെ അനുഭവങ്ങള്‍ appeared first on DC Books.