‘ദ ഇന്‍ഹരിറ്റന്‍സ് ഓഫ് ലോസ്സ്’ എന്ന നോവലിലൂടെ 2006ലെ മാന്‍ ബുക്കര്‍ സമ്മാനവും നാഷണല്‍ ബുക്ക് ക്രിട്ടിക് സര്‍ക്കിള്‍ ഫിക്ഷന്‍ അവാര്‍ഡും ലഭിച്ച കിരണ്‍ ദേശായിയുടെ ജന്മദിനമാണ് സെപ്റ്റംബര്‍ മൂന്ന്. പ്രശസ്ത എഴുത്തുകാരിയായ അനിത ദേശായിയുടെ മകളായി 1971 സെപ്റ്റംബര്‍ 3നാണ് കിരണ്‍ ജനിച്ചത്. Hullabaloo in the Guava Orchard ആണ് അവരുടെ ആദ്യ നോവല്‍. രണ്ടാമത്തെ നോവലാണ് ആഗോള പ്രശസ്തി നല്‍കിയ ‘ദ ഇന്‍ഹരിറ്റന്‍സ് ഓഫ് ലോസ്സ്’. ഈ നോവല്‍ നഷ്ടങ്ങളുടെ അനന്തരാവകാശം എന്നപേരില്‍ മലയാളത്തിലേക്ക് തര്‍ജ്ജമ […]
The post മാന്‍ബുക്കര്‍ ജേതാവ് കിരണ്‍ ദേശായിയുടെ ജന്മദിനം appeared first on DC Books.