ഒരു ഹംഗേറിയന്‍ ചൊല്‍ക്കഥ
കഥകളുടെ ലോകത്തേയ്ക്ക് ഇറങ്ങിച്ചെല്ലാനും അവ ആസ്വദിക്കാനും ആഗ്രഹിക്കുന്നവരാണ് നമ്മള്‍. അത്തരക്കാര്‍ക്കായി ഡി സി ബുക്‌സ് ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന...
View Articleകഥകളുടെ വസന്തം തിരിച്ചുകൊണ്ടുവരണമെന്ന് ഭാഗ്യലക്ഷ്മി
ലോകമെമ്പാടുമുള്ള ചൊല്‍ക്കഥകള്‍ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറപ്പെട്ടത് മുത്തശ്ശിക്കഥകളായാണ്. കഥ പറഞ്ഞുറക്കാന്‍ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഇല്ലാതായ കാലത്ത് എങ്ങനെയാണ് ഈ കഥകള്‍ക്ക്...
View Articleകേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ സമഗ്രചരിത്രം
പരസ്പരം കെട്ടുപിണഞ്ഞ് കിടക്കുന്ന, അനേകം ഉപകഥകളുള്ള വലിയൊരു ആഖ്യായികയാണ് കേരളത്തിലെ നക്‌സലൈറ്റ് ചരിത്രം. പ്രസ്ഥാനത്തിനു പുറത്ത് നക്‌സലൈറ്റുകളെ കൃത്യമായി ഇന്നും മനസ്സിലാക്കിയിട്ടില്ലെന്നുള്ളതാണ്...
View Articleസിപിഎം –ബിജെപി സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടുകള്‍
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സിപിഎം ബിജെപി സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍,...
View Articleറാഫിയാബാദില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു കശ്മീരിലെ റാഫിയാബാദില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. റാഫിയാബാദിലെ ലഡൂരയിലുള്ള വീട്ടില്‍ രണ്ടു ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ഖായൂം...
View Articleകൂട്ടിലെ കിളി പാടുമ്പോള്‍
മാധവിക്കുട്ടിയുടെ രചനകളുടെ സ്വഭാവം പുലര്‍ത്തുന്നവയാണ് ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മായ ആഞ്ചലോയുടെ രചനകള്‍. ആട്ടോബയോഗ്രഫിക്കല്‍ ഫിക്ഷന്‍ എന്ന് വിലയിരുത്തപ്പെടുന്ന...
View Articleമാന്‍ബുക്കര്‍ ജേതാവ് കിരണ്‍ ദേശായിയുടെ ജന്മദിനം
‘ദ ഇന്‍ഹരിറ്റന്‍സ് ഓഫ് ലോസ്സ്’ എന്ന നോവലിലൂടെ 2006ലെ മാന്‍ ബുക്കര്‍ സമ്മാനവും നാഷണല്‍ ബുക്ക് ക്രിട്ടിക് സര്‍ക്കിള്‍ ഫിക്ഷന്‍ അവാര്‍ഡും ലഭിച്ച കിരണ്‍ ദേശായിയുടെ ജന്മദിനമാണ് സെപ്റ്റംബര്‍ മൂന്ന്. പ്രശസ്ത...
View Articleഏത്തപ്പഴം ഫ്രൈ
ചേരുവകള്‍ (1-2 പേര്‍ക്കുള്ളത്) 1. ഏത്തപ്പഴം – 1 വലുത് 2. നെയ്യ് – 1 1/2 ടേബിള്‍ സ്പൂണ്‍ 3. ചിരകിയ തേങ്ങ – 1 1/2 ടേബിള്‍ സ്പൂണ്‍ 4. പഞ്ചസാര – 1 ടീസ്പൂണ്‍...
View Articleരാഷ്ടീയ നേതാവായി നിവിന്‍ പോളി എത്തുന്നു
ഉടന്‍ ആരംഭിക്കുന്ന സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തില്‍ കലാലയ രാഷ്ടീയ നേതാവായിട്ടാണ് നിവിന്‍ പോളി എത്തുന്നത്. പ്രമുഖ യുവജനകക്ഷിയുടെ അമരക്കാരനായി നിവിന്‍ കസറും എന്നാണ് ചിത്രീകരണം തുടങ്ങും മുന്‍പേ...
View Articleകര്‍ഷകനും സ്വര്‍ണ്ണപ്പെട്ടിയും
കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഡി സി ബുക്‌സ് ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് വിശ്വോത്തര ചൊല്‍ക്കഥകള്‍, ക്ലാസിക്ക് ഫോക്ക് ടെയ്ല്‍സ് ഫ്രം...
View Articleജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഹന്ദ്‌വാര, ബാരമുള്ള എന്നിവിടങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ നാല് തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു. പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന...
View Articleഇന്നലെ കേട്ട കഥകള്‍ ഇന്നത്തെ നമ്മളെ തീരുമാനിക്കുന്നു: രമേഷ് പിഷാരടി
കുട്ടിക്കാലത്ത് കേട്ട കഥകളില്‍ ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ആയിരക്കണക്കിന് കഥകളുണ്ടെന്ന് നടനും ഹാസ്യകലാകാരനുമായ രമേഷ് പിഷാരടി. ഒരുപക്ഷെ നമ്മള്‍ ഇന്ന് ആരാണെന്ന് തീരുമാനിക്കപ്പെടുന്നതു പോലും ഇന്നലെ...
View Articleവായിച്ചുരസിക്കാവുന്ന ഗുണപാഠകഥകള്‍
ഓട്ടപ്പന്തയത്തില്‍ മുയലിനെ തോല്പിച്ച ആമയുടെ കഥയും പൊന്മുട്ടയിടുന്ന താറാവിന്റെ വയറു കീറിയ തട്ടാന്റെ കഥയും ഒക്കെ കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കഥകള്‍ ബിസി 620നും 560നും...
View Articleസമയബ്ധിതമായി ലൈറ്റ് മെട്രൊ പൂര്‍ത്തിയാക്കുമെന്ന് ഉമ്മന്‍ചാണ്ടി
കൊച്ചി മെട്രൊയുടെ രൂപരേഖ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുറത്തിറക്കി. പദ്ധതി സമയബന്ധിതമായി തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിമെട്രൊയില്‍ ഇ ശ്രീധരന്റെ പങ്ക് വലുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....
View Articleസര്‍ദാര്‍ജിയുടെ തമാശകള്‍
ഒരു മണ്ടത്തരം ചെയ്താല്‍ അത് മണ്ടത്തരമാണ് എന്ന് സമ്മതിക്കാത്തവരാണ് നമ്മളില്‍ അധികവും. മണ്ടത്തരം തുറന്നു പറയാനുള്ള സഹൃദയത്വം നമ്മളില്‍ പലരും കാണിക്കാറില്ല. എന്തിന് മനസ്സ് തുറന്ന് പൊട്ടിച്ചിരിച്ചാല്‍...
View Articleചങ്ങമ്പുഴയുടെ കാവ്യസാഗരത്തില്‍ നിന്നും നൂറ്റൊന്നു കവിതകള്‍
‘എന്തു വന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം’ എന്ന് വിളംബരം ചെയ്ത് ജീവിതാസക്തികളുടെ തീവ്രസ്വരങ്ങളാല്‍ മലയാളകവിതയെ സമ്പുഷ്ടമാക്കിയ ചങ്ങമ്പുഴ കൃഷ്ണപിള്ള എക്കാലവും മലയാളികള്‍ക്ക്...
View Articleചിന്താസ്വാതന്ത്ര്യത്തിന് വെടിയേല്‍ക്കുമ്പോള്‍
സമൂഹത്തിലെ അനാചാരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എതിരായ പടവാളാണ് എഴുത്തുകാരന്റെ തൂലിക. അതിനാല്‍ സമൂഹത്തിലെ ഒരു വിഭാഗം അവരെ ഭയപ്പെടുകയും അവരുടെ സൃഷ്ടികള്‍ ഭയത്തോടെ മാത്രം നോക്കിക്കാണുകയും ചെയ്യുന്നു....
View Articleപത്മരാജന് പ്രിയപ്പെട്ട സ്വന്തം കഥകള്‍
സാഹിത്യത്തിലും സിനിമയിലും സര്‍ഗ്ഗാത്മകതയുടെ നാളങ്ങള്‍ പുതിയ തലമുറക്കായി കരുതിവെച്ച അതുല്യ കലാകാരനായിരുന്നു പി പത്മരാജന്‍. ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍...
View Articleകെ.സി. കേശവപിള്ളയുടെ ചരമവാര്‍ഷിക ദിനം
സരസഗായക കവിമണി എന്നറിയപ്പെടുന്ന സാഹിത്യകാരനും കവിയുമായിരുന്നു കെ.സി. കേശവപിള്ള. ഒരു പക്ഷേ മുത്തുസ്വാമി ദീക്ഷിതര്‍ കഴിഞ്ഞാല്‍ നാലു ഭാഷകളില്‍ സംഗീതം രചിച്ച ഏക വ്യക്തിയും അദ്ദേഹമായിരിക്കണം. മലയാളം,...
View Articleമഞ്ജുവാര്യര്‍ ഇനി ഐ.പി.എസ് ഓഫീസറുടെ വേഷത്തില്‍
രണ്ടാം വരവില്‍ കൈനിറയെ ചിത്രങ്ങളുമായി തിളങ്ങുന്ന മഞ്ജുവാര്യര്‍ ഐ.പി.എസ് ഓഫീസറായും അഭിനയിക്കുന്നു. ട്രാഫിക്കിനും മിലിക്കും ശേഷം രാജേഷ് പിള്ളയുടെ പുതിയ ചിത്രത്തിലാണ് മഞ്ജുവിന്റെ ഐ.പി.എസ് വേഷം. ഹാപ്പി...
View Article