ഉടന്‍ ആരംഭിക്കുന്ന സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തില്‍ കലാലയ രാഷ്ടീയ നേതാവായിട്ടാണ് നിവിന്‍ പോളി എത്തുന്നത്. പ്രമുഖ യുവജനകക്ഷിയുടെ അമരക്കാരനായി നിവിന്‍ കസറും എന്നാണ് ചിത്രീകരണം തുടങ്ങും മുന്‍പേ അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുന്ന കഥാപാത്രമാണ് ഇതെന്നാണ് സുചന. ചിത്രത്തില്‍ മൂന്ന് നായികമാരാണുള്ളതെങ്കിലും അവര്‍ ആരൊക്കെയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബര്‍ 26 ന് ആരംഭിക്കും. ഒറ്റ ഷെഡ്യൂളില്‍ തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മ്മിക്കുന്ന […]
The post രാഷ്ടീയ നേതാവായി നിവിന്‍ പോളി എത്തുന്നു appeared first on DC Books.