രണ്ടാം വരവില്‍ കൈനിറയെ ചിത്രങ്ങളുമായി തിളങ്ങുന്ന മഞ്ജുവാര്യര്‍ ഐ.പി.എസ് ഓഫീസറായും അഭിനയിക്കുന്നു. ട്രാഫിക്കിനും മിലിക്കും ശേഷം രാജേഷ് പിള്ളയുടെ പുതിയ ചിത്രത്തിലാണ് മഞ്ജുവിന്റെ ഐ.പി.എസ് വേഷം. ഹാപ്പി ജേര്‍ണിയുടെ രചന നിര്‍വഹിച്ച അരുണ്‍ലാല്‍ രാമചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന സിനിമ ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. പോലീസ് വേഷം ചെയ്യുന്നതിന്റെ ഭാഗമായി ഐ.പി.എസ് ഓഫീസര്‍മാരായ നിശാന്തിനി, ബി.സന്ധ്യ എന്നിവരുമായി മഞ്ജുവാര്യര്‍ ആശയവിനിമയം നടത്താന്‍ ഒരുങ്ങുകയാണ്. സിനിമയുടെ കഥാഘടനയില്‍ രണ്ട് പുരുഷ കഥാപാത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. കുഞ്ചാക്കോ ബോബനും ജയസൂര്യയുമാണ് ഈ വേഷങ്ങള്‍ […]
The post മഞ്ജുവാര്യര്‍ ഇനി ഐ.പി.എസ് ഓഫീസറുടെ വേഷത്തില്‍ appeared first on DC Books.