ലോകത്തിലെ ഉയരം കൂടിയ ഇരട്ട കെട്ടിടങ്ങളില്‍ ഒന്നായിരുന്നു വേള്‍ഡ് ട്രേഡ് സെന്റര്‍. 412 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് 110 നിലകളാണുണ്ടായിരുന്നത്. ലോക പോലീസെന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്കയെ ഞെട്ടിച്ചുകൊണ്ടാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരര്‍ വിമാനം ഇടിച്ചു കയറ്റി തകര്‍ത്തത്. 2001 സെപ്റ്റംബര്‍ 11നാണ് അമേരിക്കയുടെ അഭിമാന ഗോപുരമായ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരര്‍ വിമാനം ഇടിച്ചു കയറ്റി തകര്‍ത്തത്. ‘ഓപ്പറേഷന്‍ പെന്റ് ബോട്ടം’ എന്നായിരുന്നു ഈ ഭീകരാക്രമണത്തിന് നല്‍കിയിരുന്ന രഹസ്യപേര്. അല്‍ഖ്വദ ഭീകരര്‍ ചേര്‍ന്നു തട്ടിയെടുത്ത […]
The post വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് 14 വയസ് appeared first on DC Books.