സുരാജ് വെഞ്ഞാറമൂടിന്റെ ചിരിയും ചിന്തകളും
വെഞ്ഞാറമൂട് എന്ന സാധാരണഗ്രാമത്തില്‍ ജനിച്ച്, തിരുവനന്തപുരം ഭാഷയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മിമിക്രി വേദികളില്‍ താരമായി അവിടെനിന്ന് മിനി സ്‌ക്രീനിലേക്കും പിന്നെ ബിഗ് സ്‌ക്രീനിലേക്കും വളര്‍ന്ന...
View Articleവേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് 14 വയസ്
ലോകത്തിലെ ഉയരം കൂടിയ ഇരട്ട കെട്ടിടങ്ങളില്‍ ഒന്നായിരുന്നു വേള്‍ഡ് ട്രേഡ് സെന്റര്‍. 412 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് 110 നിലകളാണുണ്ടായിരുന്നത്. ലോക പോലീസെന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്കയെ...
View Article‘കബലി’യെ ബാഷയുമായി താരതമ്യപ്പെടുത്തരുത് ; രജനീകാന്ത്
തന്റെ പുതിയ ചിത്രമായ ‘കബലി’യെ ബാഷയുമായി താരതമ്യപ്പെടുത്തരുതെന്ന് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് . ‘ബാഷ’ എന്ന സിനിമയെ ഇല്ലാതാക്കുന്ന മറ്റൊരു ചിത്രം താന്‍ ചെയ്യുമോ എന്നറിയില്ലെന്നും രജനി...
View Articleകശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍
ജമ്മു കശ്മീരിലെ ഹന്ദ്വാര മേഖലയില്‍ സുരക്ഷാസൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഹന്ദ്വാരയിലെ ലാരിബാല്‍ രാജ്‌വര്‍...
View Articleവിചാരണ
കഥകള്‍ കേള്‍ക്കാനും വായിക്കാനും അസ്വദിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി ഡി സി ബുക്‌സ് ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരുക്കുന്ന മഹത് ഗ്രന്ഥങ്ങളാണ് വിശ്വോത്തര ചൊല്‍ക്കഥകള്‍, ക്ലാസിക്ക് ഫോക്ക് ടെയ്ല്‍സ്...
View Articleകുട്ടികള്‍ കാല്പനികലോകത്ത് വിഹരിക്കട്ടെ: എം.കെ.സാനു
കുട്ടികള്‍ക്ക് പാഠപുസ്തകം കൊടുക്കുന്നതിനൊപ്പം പുസ്തകവും നല്‍കണമെന്ന് പ്രൊഫ. എം.കെ.സാനു. കുഞ്ഞുക്കള്‍ക്ക് പാലും മുട്ടയും പോലുള്ള പോഷകാഹാരങ്ങള്‍ കൊടുക്കന്നതിനൊപ്പം തന്നെ അവര്‍ക്ക് കാല്പനികലോകത്ത്...
View Articleസര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങളെപ്പറ്റി നടന്ന ചര്‍ച്ച ഫലംകാണാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സമരം ശക്തമാക്കി. ഇതിനേതുടര്‍ന്ന് ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച കൂട്ട അവധിയെടുത്തു....
View Articleകാന്‍സറിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ലോകം ഇന്ന് ഏറ്റവുമധികം ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. 15 ദശലക്ഷത്തോളം ആളുകളാണ് ഓരോ വര്‍ഷവും ഈ മാരകരോഗത്തിന് കീഴ്‌പെടുന്നത്. ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ മരണപ്പെടുന്നത് കാന്‍സര്‍...
View Articleമുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ 12 പേര്‍ കുറ്റക്കാരെന്ന് കോടതി
2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനപരമ്പര കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. ഒരാളെ കോടതി വെറുതെ വിട്ടു. 2014 ആഗസ്റ്റ് 19ന് വിചാരണ പൂര്‍ത്തിയായ കേസിലാണ് വിധി. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം...
View Articleശാസ്ത്രപഠനം രസകരമാക്കുന്ന പരീക്ഷണങ്ങള്‍
നിതാന്ത അന്വേഷകരാണ് കുഞ്ഞുങ്ങള്‍. വിശ്രമവേളകളില്‍ അവര്‍ കൈയില്‍ കിട്ടുന്നവയിലെല്ലാം പരീക്ഷണങ്ങള്‍ നടത്തുകയും മുന്നില്‍ കാണുന്നവയുടെ പ്രത്യേകതകള്‍ നിരീക്ഷിക്കുകയും ചെയ്യുന്നു. അവര്‍ ഒട്ടേറെ കാര്യങ്ങള്‍...
View Articleമോഹിച്ച പ്രണയ പുസ്തകങ്ങള്‍ സ്വന്തമാക്കാം
മോഹിച്ച പ്രണയ പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്കായി ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ് ഡി സി ബുക്‌സ്. പ്രശസത ഇംഗ്ലീഷ് എഴുത്തുകാരുടെ പന്ത്രണ്ട് പുസ്തകങ്ങള്‍ കുറഞ്ഞ വിലയ്ക്ക സ്വന്തമാക്കാം....
View Articleസിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്
നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. കൊച്ചി ചമ്പക്കരയില്‍ കാര്‍ മതിലിലിടിച്ചാണ് അപകടം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സിദ്ധാര്‍ഥിനെ കാര്‍ വെട്ടിപ്പൊളിച്ചാണ്...
View Articleസിദ്ദിഖിന്റെ മകന്‍ ബ്ലസിച്ചിത്രത്തില്‍ നായകനാകുന്നു
കളിമണ്ണിന് ശേഷം ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ് നായകനാകും. നവംബറില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പ്രണയമാണ് ചിത്രത്തിന്റെ പ്രമേയമെന്നും സൂചനയുണ്ട്....
View Articleമക്കയില്‍ ക്രെയിന്‍ പൊട്ടിവീണ് വന്‍ ദുരന്തം
മക്ക ഹറം പള്ളിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ രണ്ടു ക്രെയിനുകള്‍ തകര്‍ന്നു പ്രദക്ഷിണവഴിയിലേക്കു പതിച്ച് മരിച്ചവരുടെ എണ്ണം 107 ആയി. മരിച്ചവരില്‍ മലയാളി ഹജ് തീര്‍ഥാടകയും ഉള്‍പ്പെടുന്നു....
View Articleപുള്ളിക്കോഴി: ഒരു ബെലാറസ് ചൊല്‍ക്കഥ
കഥകളുടെ വിസ്മയകരമായ ലോകത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും അവ ആസ്വദിക്കാവും വരും തലമുറകള്‍ക്കായി പകര്‍ന്നു നല്‍കാനും ആഗ്രഹിക്കുന്നവര്‍ക്കായി ഡി സി ബുക്‌സ് ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിക്കുന്ന...
View Articleശ്രീനിവാസനെ എഴുത്തുകാരനാക്കിയ കഥ
ആരൊക്കെയോ പറഞ്ഞ് മനസ്സുകളില്‍ പതിഞ്ഞ കഥകളില്‍ നിന്നാണ് എക്കാലത്തും മികച്ച കഥകള്‍ ഉണ്ടായിട്ടുള്ളത്. മലയാള സിനിമയിലെ സകലാവല്ലഭന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ശ്രീനിവാസനും ഇക്കാര്യത്തിന് അടിവരയിടുന്നു....
View Articleമൂന്നാര്‍ സമരത്തിന് പിന്തുണയേറുന്നു
മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി എസ്. രാജേന്ദ്രന്‍ എംഎല്‍എ പ്രഖ്യാപിച്ച നിരാഹാര സമരം തുടങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉച്ചയ്ക്ക്...
View Articleകഥയിലും കലയിലും യുക്തിയ്ക്ക് നിരക്കാത്ത സംഗതികളുണ്ട്: ടി.ഡി രാമകൃഷ്ണന്‍
കഥയിലും കലയിലും യുക്തിയ്ക്ക് നിരക്കാത്ത സംഗതികളുണ്ടെന്ന് ടി.ഡി രാമകൃഷ്ണന്‍. യാഥാര്‍ത്ഥ്യത്തെ തിരിച്ചും മറിച്ചും പരിശോധിച്ചാല്‍ അവിടെ കഥയും കലകളും ഉണ്ടാകില്ല മറിച്ച് കലയുടേയും കഥയുടേയും ആസ്വാദനം മാത്രമേ...
View Articleആനന്ദിന് വള്ളത്തോള്‍ സമ്മാനം
ഈ വര്‍ഷത്തെ വള്ളത്തോള്‍ സമ്മാനം നോവലിസ്റ്റ് ആനന്ദിന്. വള്ളത്തോള്‍ സാഹിത്യസമിതി നല്‍കി വരുന്ന ഈ അവാര്‍ഡ് 1,11,111 രൂപയും കീര്‍ത്തിഫലകവും അടങ്ങുന്നതാണ്. വള്ളത്തോളിന്റെ ജന്മദിനമായ ഒക്ടോബര്‍ 16ന്...
View Articleഎസ്. രാജേന്ദ്രന്‍ എംഎല്‍എയ്ക്ക് എതിരെ പ്രതിഷേധം
മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടക്കവെ, സമരത്തിന്റെ ഭാഗമായി എസ്. രാജേന്ദ്രന്‍ എംഎല്‍എ പ്രഖ്യാപിച്ച നിരാഹാര സമരം തുടങ്ങി. തോട്ടം തൊഴിലാളി സ്ത്രീകളുടെ സമര...
View Article