കളിമണ്ണിന് ശേഷം ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ് നായകനാകും. നവംബറില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പ്രണയമാണ് ചിത്രത്തിന്റെ പ്രമേയമെന്നും സൂചനയുണ്ട്. സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടി അവതരിപ്പിക്കുന്ന പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തിന്റെ മകനായാണ് ഷഹീന്‍ അഭിനയിക്കുന്നത്. ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയവും പ്രണയവും പ്രമേയമാകുന്ന ചിത്രം ചെയ്യാനായിരുന്നു ബ്ലസിയുടെ ആലോചന. അത് മാറ്റിവെച്ചിട്ടാണ് […]
The post സിദ്ദിഖിന്റെ മകന്‍ ബ്ലസിച്ചിത്രത്തില്‍ നായകനാകുന്നു appeared first on DC Books.