മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടക്കവെ, സമരത്തിന്റെ ഭാഗമായി എസ്. രാജേന്ദ്രന്‍ എംഎല്‍എ പ്രഖ്യാപിച്ച നിരാഹാര സമരം തുടങ്ങി. തോട്ടം തൊഴിലാളി സ്ത്രീകളുടെ സമര സ്ഥലത്തു നിന്നു ഒരു കിലോമീറ്റര്‍ മാറിയാണ് രാജേന്ദ്രന്‍ എംഎല്‍എയുടെ സമരം. തോട്ടം തൊഴിലാളികളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതു വരെ സമരം തുടരുമെന്നു എംഎല്‍എ വ്യക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രി ഉടന്‍ ഇടപെടണം. കണ്ണന്‍ ദേവന്‍ കമ്പനി ലോക്കൗട്ടിലേക്കു പോകുന്ന സാഹചര്യം ഒഴിവാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അതേസമയം, എംഎല്‍എയുടെ സമരപ്പന്തലിനു […]
The post എസ്. രാജേന്ദ്രന്‍ എംഎല്‍എയ്ക്ക് എതിരെ പ്രതിഷേധം appeared first on DC Books.