കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചാ കേസിലെ മുഖ്യപ്രതി പിടിയില്‍. ബന്തിയോട് സ്വദേശി ഷെറീഫ് ആണ് പിടിയിലായത്. കര്‍ണാടകയില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ബാങ്കില്‍ നിന്ന് മോഷ്ടിച്ച 21 കിലോ സ്വര്‍ണവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. എന്നാല്‍ നഷ്ടപ്പെട്ട 13 ലക്ഷം രൂപ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന പ്രതികളുടെ എണ്ണം മൂന്നായി. കേസില്‍ രണ്ടുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൗക്കി കുന്നിലെ അബ്ദുല്‍ മഹ്ഷൂഖ്, ചൗക്കി ബദര്‍ […]
The post കുഡ്‌ലു ബാങ്ക് കവര്‍ച്ചാ കേസിലെ മുഖ്യപ്രതി പിടിയില്‍ appeared first on DC Books.