സമ്പാദ്യ പദ്ധതികളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം
ഭാവിജീവിതം ഭദ്രമാക്കുന്നതിനെപ്പറ്റി ആശങ്കകളും ആകുലതകളും ഇല്ലാത്ത മനുഷ്യരില്ല. അല്ലലില്ലാതെ ജീവിച്ചുപോകാനുള്ള കരുതലുകള്‍ക്കുവേണ്ടിയുള്ള ആലോചനകളില്‍ പ്രധാനം ഭാവിയിലെ സാമ്പത്തിക ഭദ്രതയാണ്....
View Articleഎസ്എന്‍ ഡി പിയെ വിമര്‍ശിച്ച് വി.എം. സുധീരന്‍ രംഗത്ത്
എസ് എന്‍ ഡി പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ആര്‍.എസ്.എസ് അജണ്ടയുടെ കാവലാളായി എസ്.എന്‍.ഡി.പി യോഗം മാറിയിരിക്കുകയാണെന്നും ശ്രീനാരായണധര്‍മം പരിപാലിക്കാന്‍...
View Articleഷിബു ബേബി ജോണ്‍ മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ല; വി എസ്
ഷിബു ബേബി ജോണ്‍ മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മുതലാളിമാരുടെ പക്ഷം ചേര്‍ന്നാണ് മന്ത്രി സംസാരിക്കുന്നത്. 26 ന് ചേരുന്ന തൊഴിലാളി യോഗത്തില്‍ ഷിബു...
View Articleതത്ത്വമസി: തത്ത്വവും അനുഷ്ഠാനവും
സാമവേദത്തിന്റെ അനുബന്ധത്തിലെ ഒരു ഭാഗമായ ഛാന്ദോഗ്യോപനിഷത്തിലെ ഗുരുവരനായ ആരുണി സ്വപുത്രനും ശിഷ്യനുമായ ശ്വേതകേതുവിനു നല്കുന്ന ഉപദേശ വാക്യമാണ് തത്ത്വമസി. അതു നീയാകുന്നു എന്നാണ് ഈ വാക്യത്തിന്റെ അര്‍ത്ഥം....
View Articleഷിബു ബേബി ജോണ്‍ തന്റെ പ്രസ്താവന തിരുത്തി
മൂന്നാറിലെ തോട്ടം മേഖലയില്‍ തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിക്കുന്നതിനെതിരെ നടത്തിയ പ്രസ്താവന മണിക്കൂറുകള്‍ക്കകം തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ തിരുത്തി. കൂലി 500 രൂപയാക്കിയാല്‍ തോട്ടം മേഖല...
View Articleഡോ. എം ലീലാവതിയുടെ ജന്മദിനം
നിരൂപക, എഴുത്തുകാരി, പ്രഭാഷക, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായ ഡോ.എം. ലീലാവതി 1927 സെപ്റ്റംബര്‍ 16ന് തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയില്‍ ജനിച്ചു. കുന്നംകുളം ഹൈസ്‌ക്കൂള്‍,...
View Articleഅനു ഇമ്മാനുവല്‍ നിവിന്റെ നായികയായി എത്തുന്നു
നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ആക്ഷന്‍ ഹീറോ ബിജുവിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. എന്നാല്‍ ചിത്രത്തിലെ നായിക ആരാണെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രേമം...
View Articleനരേന്ദ്ര മോദി പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നില്ല; ശശി തരൂര്‍
വലിയ പ്രസംഗങ്ങള്‍ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവ നടപ്പാക്കുന്ന കാര്യത്തില്‍ ഏറെ പിന്നോക്കമാണെന്നു ശശി തരൂര്‍ എംപി. വലിയ ആശയങ്ങളൊക്കെ മോദി മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ അവ നടപ്പാക്കാന്‍...
View Articleലാത്വിയയില്‍ നിന്നുള്ള ചൊല്‍ക്കഥ
എല്ലാക്കാലത്തും മനോഹരങ്ങളാണ് കഥകളുടെ ലോകം. അവ ആസ്വദിക്കാനുംവരും തലമുറകള്‍ക്കായി പകര്‍ന്നു നല്‍കാനും ആഗ്രഹിക്കുന്നവര്‍ക്കായി ഡി സി ബുക്‌സ് ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ്...
View Articleകഥകള്‍ ജീവിതത്തില്‍ വഴികാട്ടികളെന്ന് ജസ്റ്റീസ് കെ.ടി.തോമസ്
എല്ലാ ബാല്യകാലത്തെ ജീവിതങ്ങള്‍ക്കും കിട്ടുന്നതു പോലെതന്നെ ധാരാളം നാടോടിക്കഥകളും പുരാണകഥകളും ബൈബിള്‍ കഥകളും കേള്‍ക്കാനുള്ള ഭാഗ്യം തനിക്കും കിട്ടിയിട്ടുണ്ടെന്ന് ജസ്റ്റീസ് കെ.ടി.തോമസ്. ഈ കഥകളെല്ലാം തന്നെ...
View Articleഅഗ്നിച്ചിറകുകള്‍ മുന്നില്‍
അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകള്‍ തന്നെയാണ് മാസങ്ങളായി പുസ്തക വിപണിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഈയാഴ്ചയും ആ സ്ഥിതിയ്ക്ക് മാറ്റമില്ല. അഗ്നിച്ചിറകുകള്‍...
View Articleപിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി
ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. പിന്‍സീറ്റുകാര്‍ക്ക് ഇളവ് അനുവദിക്കുന്ന സര്‍ക്കാര്‍ ഉത്തരവു ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഫോര്‍ട്ട് കൊച്ചി സ്വദേശി ടി. യു....
View Articleവരരുചിപ്പഴമയുടെ ചരിത്രവും ഐതിഹ്യവും
മലയാളിയുടെ സാമൂഹ്യഭാവന നൂറ്റാണ്ടുകള്‍ക്കു മുമ്പ് രൂപംകൊടുത്ത മനോഹരമായ ഐതിഹ്യമാണ് പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ. മഹാബ്രാഹ്മണനായ വരരുചിക്ക് ബുദ്ധിമതിയും പരിശുദ്ധയുമായ പറയിപ്പെണ്ണില്‍ പിറന്ന്...
View Articleബിജെപി വ്യക്തിപരമായി പകപോക്കുന്നു; കോണ്‍ഗ്രസ്
മുന്‍ പ്രധാനമന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമായ ഇന്ദിര ഗാന്ധിയുടെയും രാജിവ് ഗാന്ധിയുടെയും മുഖചിത്രമുള്ള പോസ്റ്റല്‍ സ്റ്റാമ്പുകള്‍ നിര്‍ത്തലാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം വ്യക്തിപരമായ...
View Articleനിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍
ആധുനിക ലോകത്ത് പരിമിതമായ അര്‍ത്ഥത്തിലെങ്കിലും ഒരാള്‍ ഒരു വക്കീലും ഡോക്ടറും ആയേ മതിയാവൂ. ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ അനിവാര്യമാണ്. അതുപോലെ സ്വന്തം അവകാശങ്ങളും ജീവിത സുരക്ഷയും...
View Articleഎം എഫ് ഹുസൈന്റെ ജന്മവാര്‍ഷിക ദിനം
പ്രശസ്ത ചിത്രകാരനായിരുന്ന മഖ്ബൂല്‍ ഫിദാ ഹുസൈന്‍ എന്ന എം എഫ് ഹുസൈന്‍ 1915 സെപ്റ്റംബര്‍ 17ന് പാന്തിപ്പൂരില്‍ ജനിച്ചു. ഇന്‍ഡോറില്‍ വിദ്യാലയ പഠനം പൂര്‍ത്തിയാക്കിയ ഹുസൈന്‍ 1935ല്‍ ബോംബെയിലേക്ക് താമസം മാറി....
View Articleഇ-വായനയുടെ സാധ്യതകള്‍ ഇനി കോഴിക്കോടിനും സ്വന്തം
കമ്പ്യൂട്ടറും അത്യാധുനിക മൊബൈല്‍ ഫോണും തുടങ്ങി പുസ്തകങ്ങള്‍ വായിക്കാന്‍ മാത്രമുള്ള കിന്‍ഡില്‍, വിങ്ക് തുടങ്ങിയ ഇ-ബുക്ക് റീഡറുകളും ഒരു പുസ്തകത്തിന്റെയത്രയും സ്‌ക്രീന്‍ വിസ്താരമുള്ള ടാബ്‌ലറ്റ് ഫോണുകളും...
View Articleകുഡ്‌ലു ബാങ്ക് കവര്‍ച്ചാ കേസിലെ മുഖ്യപ്രതി പിടിയില്‍
കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചാ കേസിലെ മുഖ്യപ്രതി പിടിയില്‍. ബന്തിയോട് സ്വദേശി ഷെറീഫ് ആണ് പിടിയിലായത്. കര്‍ണാടകയില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ബാങ്കില്‍ നിന്ന് മോഷ്ടിച്ച...
View Articleഭക്ഷണത്തിലൂടെ കാന്‍സറിനെ പ്രതിരോധിക്കാം
സമൂഹം ഏറ്റവുമധികം ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. ജീവിതാന്ത്യത്തിലേക്കുള്ള പടിവാതിലാണെന്ന് കാന്‍സറെന്ന് കരുതുന്നവരാണ് അധികവും. എന്നാല്‍ സമൂഹം ഭയപ്പെടുന്നത്ര മാരകമായ രോഗമല്ല കാന്‍സര്‍ എന്നതാണ്...
View Articleഎസ്.എന്‍.ഡി.പി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു
എസ്.എന്‍.ഡി.പി യോഗം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ പാര്‍ട്ടിയായി മാറുകയാണ് ലക്ഷ്യം. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ചര്‍ച്ചചെയ്യാന്‍ ഞായറാഴ്ച...
View Article