എല്ലാക്കാലത്തും നിലനില്‍ക്കുന്നവയാണ് കഥകളുടെ ലോകം. അതിന് രാജ്യങ്ങളുടെയോ ഭാഷയുടെയോ അതിര്‍വരമ്പുകളില്ല. നാം വായിച്ച, കേട്ടറിഞ്ഞ കഥകളില്‍ പലതും മറ്റ് രാജ്യങ്ങളില്‍ ഉണ്ടായതാണെന്ന് അറിയുമ്പോള്‍ നാം തന്നെ അതിശയപ്പെട്ടുപോകും. ആ രീതിയിലാണ് കഥകള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. രസകരങ്ങളായ കഥകള്‍ ആസ്വദിക്കുകയും അത് വരും തലമുറയ്ക്കാന്‍ പകര്‍ന്നു നല്‍കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്കായി ഡി സി ബുക്‌സ് ഇംഗ്ലീഷിലും മലയാളത്തിലുമായി വിശ്വോത്തര ചൊല്‍ക്കഥകള്‍, ക്ലാസിക്ക് ഫോക്ക് ടെയ്ല്‍സ് ഫ്രം എറൗണ്ട് ദി വേള്‍ഡ് (Classic Folktales from Around the World) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. […]
The post ലിത്വാനിയയില്‍ നിന്നുള്ള ചൊല്‍ക്കഥ appeared first on DC Books.