മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് അനുകൂല സാഹചര്യമൊരുക്കുന്നതിനു കേരളം അടിയന്തര തയാറെടുപ്പു നടത്തുന്നു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ചെയര്‍മാനും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ കണ്‍വീനറുമായി ഉദ്യോഗസ്ഥ സമിതിയും മുഖ്യമന്ത്രി ചെയര്‍മാനായി മന്ത്രിതല സമിതിയും നിശ്ചയിച്ചു. ഏകജാലക സംവിധാനം കാര്യക്ഷമമായി നടപ്പാക്കാന്‍ വകുപ്പുകള്‍ക്കു തടസ്സമായി നില്‍ക്കുന്ന നിയമത്തിന്റെ നൂലാമാലകള്‍ ഭേദഗതി ചെയ്തു തിരുത്തുകയാണു സമിതികളുടെ ആദ്യനടപടി. നിയമങ്ങളില്‍ ഇളവുവരുത്തുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കാനും നിക്ഷേപാനുകൂല അന്തരീക്ഷ നടപടികള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ ആറുമാസമാണു നല്‍കിയിരുന്നത്. മെയ്ക്ക് ഇന്‍ […]
The post മെയ്ക്ക് ഇന്‍ ഇന്ത്യ; കേരളം തയാറെടുപ്പു തുടങ്ങി appeared first on DC Books.