നാല് നൂറ്റാണ്ട് മുമ്പ് രചിക്കപ്പെട്ട മലയാളമഹാകാവ്യം
കാലത്തിന് മങ്ങലേല്പിക്കാന്‍ കഴിയാത്ത സൗന്ദര്യശില്പങ്ങളാണ് മഹത്തായ സാഹിത്യകൃതികളായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ആ നിലയ്ക്ക് ഏതാണ്ട് 400 സംവത്സരങ്ങള്‍ക്കപ്പുറം രചിക്കപ്പെട്ട കൃഷ്ണഗാഥ ഇന്നും...
View Articleആനി ബസന്റിന്റെ ചരമവര്‍ഷിക ദിനം
ഇന്ത്യന്‍ സ്വാതന്ത്യസമരത്തിന് നേതൃത്വം നല്‍കിയ ബ്രിട്ടീഷ് വനിതയായ ആനി ബസന്റ് 1847 ഒക്ടോബര്‍ 1ന് ലണ്ടനില്‍ ജനിച്ചു. പിതാവ് വില്യം പി. വുഡ് ഒരു ബഹുഭാഷാ പണ്ഡിതനും പുരോഗമനവാദിയുമായിരുന്നു....
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 സെപ്റ്റംബര്‍ 20 മുതല്‍ 26 വരെ )
അശ്വതി തടി, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധികലാഭം പ്രതീക്ഷിക്കാം. വിട്ടുവീഴ്ചാമനോഭാവത്താല്‍ വസ്തു തര്‍ക്കം പരിഹരിക്കുവാന്‍ സാധിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ...
View Articleറഷ്യയില്‍ പ്രചാരത്തിലുള്ള ഒരു ചൊല്‍ക്കഥ
കഥകളുടെ ലോകത്തേയ്ക്ക് ഇറങ്ങിച്ചെല്ലാനും അവ ആസ്വദിക്കാനും ആഗ്രഹിക്കുന്നവരാണ് നമ്മള്‍. അത്തരക്കാര്‍ക്കായി ഡി സി ബുക്‌സ് ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന...
View Articleചൊല്‍ക്കഥകള്‍ പില്‍ക്കാല സാഹിത്യത്തെ സ്വാധീനിച്ചു : സി വി ബാലകൃഷ്ണന്‍
ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ചൊല്‍ക്കഥകള്‍ പില്‍ക്കാല സാഹിത്യത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രശസ്ത സാഹിത്യകാരനായ സി വി ബാലകൃഷ്ണന്‍. തകഴിയായാലും ബഷിറായാലും ലോകത്തിലെ മറ്റേതൊരു സാഹിത്യകാരനായാലും അവരുടെ...
View Articleശ്രീനാരായണഗുരു സമാധി
കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രധാനിയായ ശ്രീനാരായണഗുരു കൊല്ലവര്‍ഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തില്‍ (ക്രിസ്തുവര്‍ഷം 1856 ഓഗസ്റ്റ് മാസം 20) ചെമ്പഴന്തിയില്‍ ജനിച്ചു. ചെറുപ്പകാലത്തുതന്നെ...
View Articleജപ്പാനില്‍ നിന്നൊരു ചൊല്‍ക്കഥ
കഥകള്‍ വായിക്കാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി ഡി സി ബുക്‌സ് ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് വിശ്വോത്തര ചൊല്‍ക്കഥകള്‍,...
View Articleകഥയിലേക്ക് മടങ്ങിവരാം: ടി പാര്‍വതി
പരസ്യചിത്രങ്ങളുടെ നടുവില്‍പ്പെട്ടുപോകുന്ന കുട്ടികള്‍ക്ക് കഥയിലേക്ക് മടങ്ങിവരാനുള്ള വഴിതുറന്നിടുകയാണ് വിശ്വോത്തര ചൊല്‍ക്കഥകളെന്ന് എഴുത്തുകാരിയും അഭിനേത്രിയും മാധ്യമപ്രവര്‍ത്തകയുമായ ടി പാര്‍വതി. എത്ര...
View Articleഎന്‍. കൃഷ്ണപിള്ളയുടെ ജന്മവാര്‍ഷിക ദിനം
കേരള ഇബ്‌സന്‍ എന്നറിയപ്പെട്ടിരുന്ന എന്‍. കൃഷ്ണപിള്ള 1916 സെപ്റ്റംബര്‍ 22ന് വര്‍ക്കലക്കടുത്തുള്ള ചെമ്മരുതിയില്‍ ജനിച്ചു. സാഹിത്യപണ്ഡിതന്‍, ഗവേഷകന്‍, നാടകകൃത്ത്, അധ്യാപകന്‍ എന്നീ നിലകളില്‍...
View Articleകണ്‍സ്യൂമര്‍ഫെഡ് തട്ടിപ്പുനടത്തിയത് മദ്യഷാപ്പുകളിലെ പണം ഉപയോഗിച്ച്
തലസ്ഥാനത്തെ കണ്‍സ്യൂമര്‍ഫെഡ് മദ്യഷാപ്പുകളില്‍നിന്നു ഭരണസമിതി അംഗങ്ങള്‍ക്കു ഭക്ഷണത്തിനും താമസത്തിനുമായി മൂന്നര ലക്ഷം രൂപ ക്രമവിരുദ്ധമായി ചെലവിട്ടതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു....
View Articleഹംഗറിയില്‍ നിന്നുള്ള ചൊല്‍ക്കഥ
പ്രായവ്യത്യാസമില്ലാതെ കഥകള്‍ ആസ്വദിക്കുന്നവരാണ് നമ്മള്‍ ഏവരും. കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഡി സി ബുക്‌സ് ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ്...
View Articleകഥകളുടെ വസന്തം തിരിച്ചുകൊണ്ടുവരണമെന്ന് ഭാഗ്യലക്ഷ്മി
ലോകമെമ്പാടുമുള്ള ചൊല്‍ക്കഥകള്‍ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറപ്പെട്ടത് മുത്തശ്ശിക്കഥകളായാണ്. കഥ പറഞ്ഞുറക്കാന്‍ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഇല്ലാതായ കാലത്ത് എങ്ങനെയാണ് ഈ കഥകള്‍ക്ക്...
View Articleവിഴിഞ്ഞം: ഡിസംബര്‍ 5ന് തറക്കല്ലിടും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണത്തിന് ഡിസംബര്‍ 5ന് തറക്കല്ലിടാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തറക്കല്ലിടുന്നത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും ചടങ്ങില്‍...
View Articleപത്തൊന്‍പതാം നൂറ്റാണ്ടിലെ റഷ്യ
പത്തൊന്‍പതാം നൂറ്റാണ്ടില്‍ റഷ്യയില്‍ ഉടലെടുത്ത രാഷ്ട്രീയ അരക്ഷിതാവസ്ഥയെ വരച്ചുകാട്ടുന്ന നോവലാണ് ഫ്യോദോര്‍ ഡോസ്റ്റൊയേവ്‌സ്‌കിയുടെ ‘ദി ഡെവിള്‍സ്’. പ്രത്യേക വിഷയങ്ങളെ അധികരിച്ച് ഡോസ്റ്റൊേയവ്‌സ്‌കി...
View Articleകേരളത്തിന്റെ സ്വന്തം രുചിക്കൂട്ടുകള്‍
തൂശനിലയില്‍ തുമ്പപ്പൂ ചോറുവിളമ്പി പരിപ്പും പപ്പടവും പച്ചടി കിച്ചടി അവിയല്‍ തോരന്‍ തുടങ്ങി സ്വാദിഷ്ടമായ വിഭവങ്ങളും കൂട്ടി ഒരു സദ്യ കഴിച്ചാല്‍ സംതൃപ്തരാകാത്ത മലയാളികളില്ല. ഓണം, വിഷു, പിറന്നാള്‍, വിവാഹം...
View Articleപുസ്തകങ്ങളുടെ കാവല്‍ക്കാരന്റെ കഥ
ഉത്തരാധുനിക സാഹിത്യത്തിന്റെ ചുവടു പിടിച്ചെഴുതിയ ആയുസ്സിന്റെ പുസ്തകം, കണ്ണാടിക്കടല്‍, ദിശ, മരണം എന്നു പേരുള്ളവന്‍ തുടങ്ങി വ്യത്യസ്തങ്ങളായ ധാരാളം നോവലുകള്‍ക്ക് ശേഷം സി.വി.ബാലകൃഷ്ണന്‍ രചിച്ച ഏറ്റവും പുതിയ...
View Articleഡി സി അന്താരാഷ്ട്ര പുസ്തകമേള സെപ്റ്റംബര്‍ 30 മുതല്‍ തിരുവനന്തപുരത്ത്
പുസ്തകങ്ങളോടും പുസ്തകമേളകളോടും എന്നും ചങ്ങാത്തം കൂടുന്നവരാണ് തലസ്ഥാനവാസികള്‍. അനന്തപുരിയിലെ പുസ്തകോത്സവങ്ങളില്‍ പങ്കെടുക്കാനും അവയെ അവിസ്മരണീയമാക്കാനും മറ്റു ജില്ലകളില്‍ നിന്നുപോലും...
View Articleപ്രേംജിയുടെ ജന്മവാര്‍ഷിക ദിനം
കവിയും നടനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്ന പ്രേംജി എന്ന എം.പി. ഭട്ടതിരിപ്പാട് 1908 സെപ്റ്റംബര്‍ 23ന് മലപ്പുറം ജില്ലയിലെ വന്നേരി ഗ്രാമത്തില്‍ മുല്ലമംഗലത്ത് ജനിച്ചു. പത്തൊന്‍പതാം വയസ്സില്‍...
View Articleമെയ്ക്ക് ഇന്‍ ഇന്ത്യ; കേരളം തയാറെടുപ്പു തുടങ്ങി
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് അനുകൂല സാഹചര്യമൊരുക്കുന്നതിനു കേരളം അടിയന്തര തയാറെടുപ്പു നടത്തുന്നു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ചെയര്‍മാനും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍...
View Articleഇന്‍ഡൊനേഷ്യയില്‍ പ്രചാരത്തിലുള്ള ചൊല്‍ക്കഥ
ആരേയും മോഹിപ്പിക്കുന്ന ഭൂപ്രകൃതിയും സാംസ്‌കാരിക വൈവിധ്യവുമുള്ള നാടാണ് ഇന്‍ഡോനേഷ്യ. ഈ ദ്വീപ് രാഷ്ട്രത്തില്‍ വിവിധങ്ങളായ ജനസമൂഹങ്ങളും വസിക്കുന്നു. അതില്‍ തന്നെ അതിവിലുലമായ കഥാ പാരമ്പര്യവും...
View Article