റെയില്‍വേ ടിക്കറ്റ് പരിശോധന കര്‍ക്കശമാക്കുന്നു. ഇതിന്റെ ഭാഗമായി റെയില്‍വേ സ്‌ക്വാഡുകളുടെ വരുമാനപരിധിയും ഉയര്‍ത്തും. മതിയായ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരില്‍നിന്ന് ഒരു പരിശോധകന്‍ ഒരുമാസം കുറഞ്ഞത് 1.25 ലക്ഷം രൂപ പിഴ ഈടാക്കണമെന്ന നിര്‍ദേശമാണ് റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലുള്ളത്. ഇപ്പോള്‍ 75,000 രൂപയാണിത്. പരിശോധകന്‍ രജിസ്റ്റര്‍ ചെയ്യേണ്ട കേസുകളുടെ എണ്ണം നിലവിലുള്ള 200 ല്‍നിന്ന് ഉയര്‍ത്താനും ആലോചനയുണ്ട്. സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്യുന്ന സാധാരണ ടിക്കറ്റുകാരെയും സീസണ്‍കാരെയുമാണ് പരിശോധകസംഘം പ്രധാനമായും ലക്ഷ്യമിടുക. അതേസമയം ടിക്കറ്റ് പരിശോധനയ്ക്ക് ആവശ്യത്തിന് ജീവനക്കാരില്ലെന്നും പുതിയ നിര്‍ദേശത്തിലൂടെ […]
The post റെയില്‍വേ ടിക്കറ്റ് പരിശോധന കര്‍ക്കശമാക്കുന്നു appeared first on DC Books.