Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഇന്നലെ കേട്ട കഥകള്‍ ഇന്നത്തെ നമ്മളെ തീരുമാനിക്കുന്നു: രമേഷ് പിഷാരടി

കുട്ടിക്കാലത്ത് കേട്ട കഥകളില്‍ ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ആയിരക്കണക്കിന് കഥകളുണ്ടെന്ന് നടനും ഹാസ്യകലാകാരനുമായ രമേഷ് പിഷാരടി. ഒരുപക്ഷെ നമ്മള്‍ ഇന്ന് ആരാണെന്ന് തീരുമാനിക്കപ്പെടുന്നതു പോലും ഇന്നലെ...

View Article


റെയില്‍വേ ടിക്കറ്റ് പരിശോധന കര്‍ക്കശമാക്കുന്നു

റെയില്‍വേ ടിക്കറ്റ് പരിശോധന കര്‍ക്കശമാക്കുന്നു. ഇതിന്റെ ഭാഗമായി റെയില്‍വേ സ്‌ക്വാഡുകളുടെ വരുമാനപരിധിയും ഉയര്‍ത്തും. മതിയായ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരില്‍നിന്ന് ഒരു പരിശോധകന്‍ ഒരുമാസം കുറഞ്ഞത്...

View Article


സാമൂഹിക പരിവര്‍ത്തനം ലക്ഷ്യമാക്കി എഴുതിയ തകഴി

കുട്ടനാട്ടില്‍ ജനിച്ച് കുട്ടനാടിന്റെ കഥകള്‍ പറഞ്ഞ് കേരളത്തിന്റെ ഇതിഹാസകാരനായി മാറിയ കഥാകൃത്താണ് തകഴി ശിവശങ്കരപ്പിള്ള. കേശവദേവിന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും സമകാലികനായി മലയാള സാഹിത്യത്തില്‍...

View Article

വിദ്യാരംഭം കുറിക്കാം ഡി സി ബുക്‌സിനൊപ്പം

ഭാരതീയ സങ്കല്പം അനുസരിച്ച് പരിപാവനമായ ചടങ്ങാണ് വിദ്യാരംഭം. ആശ്വിനമാസത്തില്‍ വെളുത്തപക്ഷത്തിലെ ദശമി ദിനത്തില്‍ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച് തുടങ്ങുന്ന...

View Article

മൊയ്തീന്‍ കാഞ്ചനമാല പ്രണയവും ഇരുവഴിഞ്ഞിപ്പുഴയും

മലയാള സിനിമയില്‍ പ്രണയം പെയ്യുകയാണ്. മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം അഭ്രപാളികളില്‍ ആവിഷ്‌കരിക്കപ്പെട്ടപ്പോള്‍ ഒരിക്കല്‍ കൂടി നാം മാംസനിബദ്ധമല്ലാത്ത അനുരാഗത്തിന്റെ നല്ല കാലത്തേക്ക് ഓര്‍മ്മകളെ...

View Article


ഷുസെ സരമാഗുവിന്റെ മാസ്റ്റര്‍പീസ്

നോബല്‍ പുരസ്‌കാര ജേതാവും സമകാലിക പോര്‍ച്ചുഗീസ് നോവലിസ്റ്റുമായിരുന്ന ഷുസെ സരമാഗുവിന്റെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന നോവലാണ് ‘ദി കേവ്’. ആഗോളവത്ക്കരണത്തിന്റെ തുടര്‍ക്കഥ പൊലെ നടക്കുന്ന...

View Article

തിലകന്റെ ചരമവാര്‍ഷികദിനം

പ്രസിദ്ധ ചലച്ചിത്ര നടനായിരുന്ന തിലകന്‍ എന്ന സുരേന്ദ്രനാഥ തിലകന്‍ 1935 ജൂലായ് 15ന് ജനിച്ചു. മുണ്ടക്കയം സിഎംഎസ് സ്‌കൂള്‍, കോട്ടയം എംഡിസെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം...

View Article

പത്തേമാരിക്ക് ഓസ്‌കര്‍ നോമിനേഷന്‍ നഷ്ടമായി

ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കര്‍ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ മലയാളത്തിന് തലനാരിഴയ്ക്ക് നഷ്ടമായത് അഭിമാനമുഹൂര്‍ത്തം. അവസാന തിരഞ്ഞെടുപ്പില്‍ മറാത്തി ചിത്രം കോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍...

View Article


ഒരു ചെക്ക് ചൊല്‍ക്കഥ

ലോകമെമ്പാടുമുള്ള സമസ്ത ഗോത്രങ്ങളിലെയും ദേശങ്ങളിലെയും മനോഹരമായ നാടോടിച്ചൊല്‍ക്കഥകളുടെ അത്യപൂര്‍വ്വമായ സമാഹാരമാണ് ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന വിശ്വോത്തര...

View Article


കഥാവായന ദിശാബോധം പകരുമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി

കഥാവായന നമുക്ക് ദിശാബോധം പകരുമെന്ന് സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി സന്ദീപാനന്ദ ഗിരി. വായനയില്‍ നിന്ന് ലഭിക്കുന്ന നിര്‍വൃതി തരാന്‍ മറ്റൊന്നിനുമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....

View Article

സ്വാമി ദയാനന്ദ സരസ്വതി അന്തരിച്ചു

വേദാന്തപണ്ഡിതനും ആര്‍ഷ വിദ്യാഗുരുകുലം സ്ഥാപകനുമായ സ്വാമി ദയാനന്ദ സരസ്വതി (85) അന്തരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരു കൂടിയായിരുന്നു അദ്ദേഹം. ഉത്തരാഖണ്ഡിലെ ഋഷികേശിലെ ചിന്മയ ആശ്രമത്തില്‍ ഇന്നലെ...

View Article

ബേപ്പൂര്‍ സുല്‍ത്താന് സ്മാരകം നിര്‍മ്മിക്കും

അക്ഷരങ്ങളുടെ സുല്‍ത്താനായ വൈക്കം മുഹമ്മദ്ബഷീറിന്റെ ഓര്‍മ്മയ്ക്കായി സാംസ്‌കാരിക വകുപ്പ് സ്മാരകം നിര്‍മ്മിക്കും. അദ്ദേഹത്തിന്റെ ജന്മനാടായ വൈക്കത്തെ വടയാര്‍ വില്ലേജില്‍ വിദ്യാഭ്യാസ വകുപ്പിന്റെ 10 സെന്റ്...

View Article

ജീവിതമെന്ന അഭയാര്‍ത്ഥി പ്രവാഹം

നോവലിനെ വിവിധ വിജ്ഞാനമേഖലകളുടെ സംവാദവേദിയാക്കിയ കഥാകാരനാണ് ആനന്ദ്. ആധുനിക പരിസരങ്ങളെ ആഴത്തില്‍ അളക്കുന്ന ആഖ്യാന ശില്പങ്ങളുടെ സ്രഷ്ടാവായ അദ്ദേഹത്തിന്റെ രചനകളില്‍ മനുഷ്യന്റെ ജീവിതത്തിലെ അര്‍ത്ഥവും...

View Article


സിസ്റ്റര്‍ അമല വധം: പ്രതി സതീഷ്ബാബു പിടിയില്‍

പാലാ ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമല തലയ്ക്കടിയേറ്റുമരിച്ച കേസില്‍ പ്രതി സതീഷ്ബാബു ഹരിദ്വാറില്‍ പോലീസിന്റെ പിടിയിലായി. ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് ഇയാളെ സെപ്റ്റംബര്‍ 23ന് അര്‍ദ്ധരാത്രിയോടെ...

View Article

ജീവിതത്തിന്റെ തടവറകളില്‍ ഉഴലുന്ന മനുഷ്യരുടെ കഥ

മലയാളചെറുകഥയില്‍ എണ്ണം പറഞ്ഞ സൃഷ്ടികളിലൂടെ ആസ്വാദകമനസ്സില്‍ ചിരപ്രതിഷ്ഠ നേടുകയും ദേശീയതലത്തില്‍ യുവസാഹിത്യ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്ത ഇന്ദുമേനോന്റെ ആദ്യ നോവല്‍ രചനയാണ് കപ്പലിനെക്കുറിച്ചൊരു...

View Article


ഹജ്ജ്‌ കര്‍മത്തിനിടെ വീണ്ടും ദുരന്തം

ബലി പെരുനാള്‍ ദിനത്തില്‍ ഹജ്ജ്‌ കര്‍മത്തിനിടെ വീണ്ടും കനത്ത ദുരന്തം. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 150ല്‍ അധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നാനൂറോളം പേര്‍ക്ക് പരുക്കേറ്റതായും...

View Article

അഗ്നിച്ചിറകുകള്‍ മുന്നേറ്റം തുടരുന്നു

പുസ്തകവിപണിയില്‍ ഡോ. എ.പി.ജെ.അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകള്‍ തന്നെ മുന്നേറ്റം തുടരുന്ന കാഴ്ചയാണ് പോയ വാരം കണ്ടത്. മറ്റ് പുസ്തകങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് അഗ്നിച്ചിറകുകളുടെ കുതിപ്പ്....

View Article


ഒരു ഗയിഷയുടെ ഓര്‍മ്മക്കുറിപ്പുകള്‍

അമേരിക്കന്‍ എഴുത്തുകാരന്‍ ആര്‍തര്‍ ഗോള്‍ഡന്റെ വിഖ്യാതമായ നോവലാണ് 1997ല്‍ പ്രസിദ്ധീകരിച്ച ‘മെമ്മോയേഴ്‌സ് ഓഫ് എ ഗയിഷ’. രണ്ടാംലോകമഹായുദ്ധത്തിനു മുന്‍പും ശേഷവും ജപ്പാനിലെ ക്യോട്ടോ നഗരത്തില്‍ ജീവിച്ച ഒരു...

View Article

ജോര്‍ജ്ജ് മാത്തന്റെ ജന്മവാര്‍ഷിക ദിനം

മലയാള ഭാഷാ ഗദ്യ സാഹിത്യത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ പണ്ഡിതനായിരുന്ന ജോര്‍ജ്ജ് മാത്തന്‍ 1819 സെപ്റ്റംബര്‍ 25ന് ചെങ്ങന്നൂരിലെ പുത്തന്‍കാവില്‍ കിഴക്കെതലയ്ക്കല്‍ മാത്തന്‍ തരകന്റെയും പുത്തന്‍കാവില്‍...

View Article

പക്ഷിയുടെ ഉപദേശം

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലും ഗോത്രങ്ങളിലും പ്രചരിച്ചിരുന്ന ചൊല്‍ക്കഥകള്‍ സമാഹരിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്നവിശ്വോത്തര ചൊല്‍ക്കഥകള്‍, ക്ലാസിക്ക് ഫോക്ക് ടെയ്ല്‍സ് ഫ്രം എറൗണ്ട് ദി വേള്‍ഡ്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>