കഥാവായന നമുക്ക് ദിശാബോധം പകരുമെന്ന് സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി സന്ദീപാനന്ദ ഗിരി. വായനയില്‍ നിന്ന് ലഭിക്കുന്ന നിര്‍വൃതി തരാന്‍ മറ്റൊന്നിനുമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യം നമ്മളിലുണ്ടാവേണ്ടത് വായനാശീലമാണ്. ഈ വായനയാണ് ആത്യന്തികമായി മനുഷ്യനെ ചിട്ടപ്പെടുത്തുന്നതും രൂപപ്പെടുത്തുന്നതുമെന്നതില്‍ ഒരു സംശയവുമില്ല. കയ്യില്‍ നിന്ന് താഴെ വെയ്ക്കാതെ നമ്മള്‍ വായിച്ചിട്ടുള്ളതും നമ്മളെ സ്വാധീനിച്ചിട്ടുള്ളതുമായ നിരവധി പുസ്തകങ്ങള്‍ ഉണ്ട്. വായനയില്‍ നിന്ന് കിട്ടുന്ന നിര്‍വൃതി തരാന്‍ മറ്റൊന്നിനുമാവില്ല. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തെ ദിശാബോധത്തിലേക്ക് നയിക്കുന്ന കാര്യത്തില്‍ ഡി സി […]
The post കഥാവായന ദിശാബോധം പകരുമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി appeared first on DC Books.