മലയാള ഭാഷാ ഗദ്യ സാഹിത്യത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ പണ്ഡിതനായിരുന്ന ജോര്‍ജ്ജ് മാത്തന്‍ 1819 സെപ്റ്റംബര്‍ 25ന് ചെങ്ങന്നൂരിലെ പുത്തന്‍കാവില്‍ കിഴക്കെതലയ്ക്കല്‍ മാത്തന്‍ തരകന്റെയും പുത്തന്‍കാവില്‍ പുത്തന്‍വീട്ടീല്‍ അന്നാമ്മയുടെയും മകനായി ജനിച്ചു. അദ്ദേഹം ഇംഗ്ലീഷ്, സുറിയാനി, ലത്തീന്‍, ഗ്രീക്ക്, സംസ്‌കൃതം, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലെ പുതുമകളെ സ്വാംശീകരിക്കുകയും മലയാള ഭാഷാഗദ്യത്തെ സമ്പന്നമാക്കുകയും ചെയ്തു. വേദസംയുക്തി, മലയാഴ്മയുടെ വ്യാകരണം, സത്യവാദഖേടം, ബാലാഭ്യസനം, ഒരു സംവാദം, മറുജന്മം, മരുമക്കത്തായത്താലുള്ള ദോഷങ്ങള്‍, മലയാഴ്മയുടെ വ്യാകരണം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. അദ്ദേഹത്തിന്റെ മലയാഴ്മയുടെ […]
The post ജോര്‍ജ്ജ് മാത്തന്റെ ജന്മവാര്‍ഷിക ദിനം appeared first on DC Books.