രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുമെന്നും മരിക്കാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയായിരിക്കും താന്‍ പ്രവര്‍ത്തിക്കുകയെന്ന് ഉറപ്പു തരുന്നതായും മോദി പറഞ്ഞു. കലിഫോര്‍ണിയയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭഗത് സിങ്ങിന്റെ ജന്മദിനം ഓര്‍മിച്ചുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. ഇന്നു ഇന്ത്യയുടെ വീരപുത്രനായ ഭഗത് സിങ്ങിന്റെ പിറന്നാള്‍ദിനമാണ്. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നു ലോകം അംഗീകരിച്ചു. ഇന്ത്യയുമായി മികച്ച ബന്ധമുണ്ടാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ മല്‍സരിക്കുകയാണ്. വളരെ പ്രതീക്ഷയോടെയും വിശ്വാസത്തോടെയുമാണ് ലോകരാജ്യങ്ങള്‍ ഇന്ത്യയെ ഉറ്റുനോക്കുന്നത്. ഈ […]
The post രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുമെന്ന് നരേന്ദ്രമോദി appeared first on DC Books.