Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ആധുനികതയില്‍ നഷ്ടമാകുന്ന ചൊല്‍ക്കഥകള്‍ തിരിച്ചുകൊണ്ടുവരണം

ആധുനികതയുടെ കുതിച്ചോട്ടത്തില്‍ നമുക്ക് നഷ്ടമാകുന്ന ചൊല്‍ക്കഥകളുടെ ലോകം തിരിച്ചു കൊണ്ടുവരണമെന്ന് ദിവ്യ എസ് അയ്യര്‍ ഐഎഎസ്. ആധുനികതയുടെ തേരിലേറി മുമ്പോട്ടുപോകുന്ന നമുക്ക് ഡോസും വിന്‍ഡോസും...

View Article


ലത മങ്കേഷ്‌കറുടെ ജന്മദിനം

പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായ ലത മങ്കേഷ്‌കര്‍ 1929 സെപ്റ്റംബര്‍ 28ന് ഇന്‍ഡോറില്‍ ജനിച്ചു. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളില്‍ മൂത്തയാളായിരുന്നു ലത. ഹേമ...

View Article


വേട്ട എന്ന ചിത്രത്തില്‍ ജയസൂര്യക്ക് പകരം ഇന്ദ്രജിത്ത്

മിലിക്ക് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ട എന്ന ചിത്രത്തില്‍ ജയസൂര്യക്ക് പകരം ഇന്ദ്രജിത്ത് അഭിനയിക്കും. സൂ സൂ സുധിവാല്‍മീകത്തിന്റെ തിരക്കിലായതിനാലാണ് ജയസൂര്യയ്ക്ക് പകരം ഇന്ദ്രജിത്തിനെ...

View Article

രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുമെന്ന് നരേന്ദ്രമോദി

രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുമെന്നും മരിക്കാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയായിരിക്കും താന്‍ പ്രവര്‍ത്തിക്കുകയെന്ന് ഉറപ്പു തരുന്നതായും...

View Article

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുള്ള ചൊല്‍ക്കഥ

മനോഹരമായ ഭൂപ്രകൃതിയും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളുമുള്ള ഒരു കൊച്ചു യൂറോപ്യന്‍ രാജ്യമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ്. ഏതൊരു യൂറോപ്യന്‍ രാജ്യത്തെപ്പോലെ തന്നെയും സമ്പന്നമായ സാംസ്‌കാരിക പൈതൃകം...

View Article


കഥകള്‍ മികച്ച സുഹൃത്തുക്കളാണെന്ന് അമീഷ് ത്രിപാഠി

കഥകള്‍ തന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ടെന്ന് പ്രശസ്ത എഴുത്തുകാരന്‍ അമീഷ് ത്രിപാഠി. ഡി സി ബുക്‌സിന്റെ പുതിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയായ ‘ക്ലാസിക് ഫോക് ടെയില്‍സ് ഫ്രം എറൗണ്ട് ദി വേള്‍ഡ്‘...

View Article

ഐ.എസ്സില്‍ ചേരുന്നവരുടെ എണ്ണം കൂടുന്നു 

ഐ.എസ്സിനൊപ്പം ചേരാന്‍ നാലുവര്‍ഷത്തിനിടെ 30,000 മറുനാട്ടുകാര്‍ സിറിയയിലെത്തിയതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി. നൂറിലധികം രാജ്യങ്ങളില്‍നിന്നുള്ളവരാണ് 2011നുശേഷം സിറിയയിലെത്തിയത്. കഴിഞ്ഞവര്‍ഷം...

View Article

ബഹിരാകാശ നിരീക്ഷണ ഉപഗ്രഹം ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം

ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം. സെപ്റ്റംബര്‍ 28ന് രാവിലെ പത്ത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് ആസ്‌ട്രോസാറ്റ്...

View Article


ആത്മീയ ഗുരുവിന്റെ യാത്രാവിശേഷങ്ങള്‍

ആത്മീയാചാര്യന്‍, തത്ത്വചിന്തകന്‍, വേദാന്ത പണ്ഡിതന്‍, അധ്യാപകന്‍ തുടങ്ങി എല്ലാമേഖലയിലും അഗ്രഗണ്യനാണ് നിത്യചൈതന്യയതി .  മനുഷ്യന്‍ മഹനീയമെന്നു കരുതുന്ന എല്ലാമൂല്യങ്ങളെയും അടുത്തുപോയി അറിയണം എന്ന അടങ്ങാത്ത...

View Article


റിയാസ് കോമുവിനും ബോസ് കൃഷ്ണമാചാരിക്കും ജി ക്യൂ മെന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

കൊച്ചി മുസിരിസ് ബിനാലെയുടെ അമരക്കാരായ റിയാസ് കോമുവിനും ബോസ് കൃഷ്ണമാചാരിക്കും 2015ലെ ജി ക്യൂ മെന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. ഇന്‍സ്പിരേഷണല്‍ വിഭാഗത്തിലാണ് ഇരുവര്‍ക്കും പുരസ്‌കാരം. മുംബൈ ഗ്രാന്റ് ഹൈയറ്റ്...

View Article

ഒരുമാസത്തിനിടെ കാസര്‍കോട് വീണ്ടും ബാങ്ക് കവര്‍ച്ച

ഒരുമാസത്തിനിടെ കാസര്‍കോട് വീണ്ടും വന്‍ ബാങ്ക് കവര്‍ച്ച. ചെറുവത്തൂര്‍ വിജയാബാങ്ക് ശാഖയിലാണ് കവര്‍ച്ച നടന്നത്. 2.95 ലക്ഷം രൂപയും നാലു കോടി രൂപയുടെ സ്വര്‍ണവും നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്നു...

View Article

ഒരു ആഫ്രിക്കന്‍ ചൊല്‍ക്കഥ

ഇരുണ്ട ഭൂഖണ്ഡം എന്നാണ് ആഫ്രിക്ക അറിയപ്പെടുന്നത്. സമ്പന്നമായ പ്രകൃതി വിഭവങ്ങളും വ്യത്യസ്തമായ സാംസ്‌കാരിക പാരമ്പര്യവുമുള്ള ആഫ്രിക്ക എന്നും അറിയപ്പെടാത്ത ഭൂമിക തന്നെയായിരുന്നു. പ്രാചീനമായ അനവധി...

View Article

വായനക്കാരെ രസിപ്പിക്കുക എന്നതാണ് കഥയുടെ വിജയം: ഉണ്ണി ആര്‍

നല്ലതോ ചീത്തയോ എന്നല്ല വായനക്കാരെ രസിപ്പിക്കുക എന്നതാണ് കഥയുടെ വിജയമെന്ന് പ്രശസ്ത സാഹിത്യകാരന്‍ ഉണ്ണി ആര്‍. കഥയില്‍ പറയുന്നത് ശരിയാണോ തെറ്റാണോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡി സി...

View Article


റയില്‍വേ വൈഫൈ സൗകര്യം ഒരുക്കുന്നു

ഇന്ത്യയിലെ പ്രമുഖ റയില്‍വേ സ്‌റ്റേഷനുകളില്‍ അതിവേഗ വൈഫൈ സൗകര്യം ഒരുക്കുന്നു. മിഴിവുള്ള ദൃശ്യങ്ങള്‍ ഉറപ്പാക്കാന്‍ എച്ച്ഡി സൗകര്യത്തിനു പുറമെ ആദ്യ 30 മിനിറ്റ് വൈഫൈ സൗജന്യമായിരിക്കും. അതായത്, ഇഷ്ട സിനിമ...

View Article

ഹൃദയാരോഗ്യത്തിന് രണ്ട് പുസ്തകങ്ങള്‍

ഹൃദയപരാജയമുള്ളവരുടെ ചികിത്സയ്ക്കായാണ് ലോകത്തില്‍ ഏറ്റവുമധികം പണം ചിലവാക്കപ്പെടുന്നത്. വിവിധ രാജ്യങ്ങളിലായി നടന്നുവരുന്ന പരീക്ഷണ നിരീക്ഷണങ്ങളില്‍ നിന്ന് അനവധി കണ്ടെത്തലുകളും ഉണ്ടാകുന്നുണ്ട്....

View Article


പുത്തേഴന്‍ അവാര്‍ഡ് എം. ലീലാവതിയ്ക്ക്‌

കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റ് പുത്തേഴത്ത് രാമന്‍ മേനോന്‍ന്റെ സ്മരണയ്ക്കായി പുത്തേഴന്‍ കുടുംബ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2015 ലെ പുത്തേഴന്‍ അവാര്‍ഡിന് പ്രൊഫ. എം.ലീലാവതി അര്‍ഹയായി. 25001 രൂപയും...

View Article

സ്ത്രീ ആഗ്രഹിക്കുന്ന കാമമെന്ത് ?

വാത്സ്യായനന്‍ വിവരിക്കുന്ന കാമമുറകളും വശീകരണ തന്ത്രങ്ങളും സ്ത്രീവിരുദ്ധമാണോ? ആയിരക്കണക്കിനു വര്‍ഷങ്ങളായി പ്രചരിക്കുന്ന വാത്സ്യായനന്റെ കാമസൂത്രം പുരുഷപക്ഷത്തുനിന്നുള്ള നോട്ടം മാത്രമാണെന്നും സ്ത്രീകളുടെ...

View Article


പാര്‍ട്ടി രൂപീകരണം: വെള്ളാപ്പള്ളി നരേന്ദ്രമോദിയെ കാണും

എസ്എന്‍ഡിപിയുടെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച നടത്തും. പാര്‍ട്ടി രൂപവല്‍ക്കരണ ശ്രമങ്ങള്‍ നടക്കുന്നതിനിടെയുള്ള ഈ യാത്രയും കൂടിക്കാഴ്ചയും...

View Article

മെട്രോ ബുക് ഫെസ്റ്റിവെലിന് തിരിതെളിഞ്ഞു

മെട്രോ നഗരമായ കൊച്ചി ഇതുവരെ കാണാത്ത വായനാ വിസ്മയങ്ങള്‍ ഒളിപ്പിച്ചുകൊണ്ട് ഡി സി ബുക്‌സ് മെട്രോ ബുക് ഫെസ്റ്റിവെലിന് തുടക്കമായി. ഡി സി ബുക്‌സ് പെന്‍ഗ്വിന്‍ ബുക് സ്‌റ്റോര്‍ സെന്റര്‍ സ്‌ക്വയര്‍ മാള്‍, ഡി...

View Article

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

പലിശ നിരക്കുകള്‍ അരശതമാനം കുറച്ച് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് ഇതോടെ 6.75 ശതമാനകും. നിലവില്‍ 7.25 ശതമാനമാണ്. അതേസമയം,...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>