കഥകള്‍ തന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ടെന്ന് പ്രശസ്ത എഴുത്തുകാരന്‍ അമീഷ് ത്രിപാഠി. ഡി സി ബുക്‌സിന്റെ പുതിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയായ ‘ക്ലാസിക് ഫോക് ടെയില്‍സ് ഫ്രം എറൗണ്ട് ദി വേള്‍ഡ്‘ (വിശ്വോത്തര ചൊല്‍ക്കഥകള്‍) എന്ന ബൃഹദ് സമാഹാരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഇത്തരം കഥകള്‍ കേള്‍ക്കുവാനും അറിയുവാനും കഴിയുന്നതു തന്നെ വലിയ ഭാഗ്യമാണ്. ജീവിതത്തെ സംബന്ധിച്ച ഗഹനവും എന്നാല്‍ ലളിതവുമായ തത്വശാസ്ത്രങ്ങള്‍ തന്നെയാണ് ഈ കഥകള്‍ നമ്മോടു പറയുന്നത്. കഥകളുടെ സൗന്ദര്യവും ഇതുതന്നെ. എങ്ങനെ […]
The post കഥകള്‍ മികച്ച സുഹൃത്തുക്കളാണെന്ന് അമീഷ് ത്രിപാഠി appeared first on DC Books.