ഒരുമാസത്തിനിടെ കാസര്‍കോട് വീണ്ടും വന്‍ ബാങ്ക് കവര്‍ച്ച. ചെറുവത്തൂര്‍ വിജയാബാങ്ക് ശാഖയിലാണ് കവര്‍ച്ച നടന്നത്. 2.95 ലക്ഷം രൂപയും നാലു കോടി രൂപയുടെ സ്വര്‍ണവും നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്നു ദിവസമായി ബാങ്ക് അവധിയായിരുന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണു കവര്‍ച്ച നടന്ന വിവരം പുറത്തറിഞ്ഞത്. ബസ് സ്റ്റാന്‍ഡിനടുത്തെ വാടക കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. കട തുടങ്ങാനെന്ന പേരില്‍ തുറന്ന, മുറിയിലൂടെയാണ് ബാങ്കിന്റെ സ്‌ട്രോങ് മുറിയിലേക്കു തുരന്നു കയറിയത്. കാസര്‍കോട് മഞ്ചേശ്വരത്തു നിന്നുള്ളവരെന്നു […]
The post ഒരുമാസത്തിനിടെ കാസര്‍കോട് വീണ്ടും ബാങ്ക് കവര്‍ച്ച appeared first on DC Books.