ഒരു കൊച്ചു കഥ ചെയ്യുന്ന ഉപകാരം പത്ത് ഗുരുവിന്റെ ഫലം ചെയ്യുമെന്ന് വി. മധുസൂദനന്‍ നായര്‍. ഒരു വ്യക്തിയുടെ മുഴുവന്‍ ദര്‍ശനവും സമൂഹബോധവും വ്യക്തിത്വവും ഒക്കെ രൂപപ്പെടാന്‍ ഏറ്റവും കൂടുതല്‍ ആവശ്യം കഥയാണ്. മറ്റ് പുസ്‌കങ്ങളെക്കാള്‍ കഥ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി, വാല്‍സല്യമുള്ള രക്ഷിതാവായി കൂടെയിരുന്ന് രസിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “രസകരമാകിയ കഥകള്‍ പറയണം അധിനാണല്ലോ മാനുഷ ജന്മം” എന്ന് നമ്മുടെ ഒരു കവി പറഞ്ഞിട്ടുണ്ട്. മനുഷ്യജന്മം തന്നെ കഥകളില്‍ കൂടിയാണ് വളരുന്നത്. മനുഷ്യന്‍ വ്യക്തിയും സമൂഹമായും […]
The post ഒരു കൊച്ചുകഥ പത്തുഗുരുവിന് തുല്യം: വി. മധുസൂദനന്‍ നായര്‍ appeared first on DC Books.