സിസ്റ്റര്‍ ജോസ് മരിയയെ കൊലപ്പെടുത്തിയതും സതീഷ് ബാബു തന്നെ
സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സതീഷ് ബാബു കഴിഞ്ഞ ഏപ്രിലില്‍ മറ്റൊരു മഠത്തിലെ കന്യാസ്ത്രീയെയും കൊലപ്പെടുത്തിയതായി വെളിപ്പെടുത്തി. ഈരാറ്റുപേട്ടയ്ക്കു സമീപമുള്ള ചേറ്റുതോട്ട് തിരുഹൃദയ...
View Articleഅര്‍മേനിയയില്‍ പ്രചാരത്തിലുള്ള ചൊല്‍ക്കഥ
വിവിധ രാജ്യങ്ങളിലേയും ഗോത്രങ്ങളിലെയും ദേശങ്ങളിലെയും മനോഹരമായ നാടോടിച്ചൊല്‍ക്കഥകളുടെ അത്യപൂര്‍വ്വമായ സമാഹാരമാണ് ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്ന വിശ്വോത്തര...
View Articleഒരു കൊച്ചുകഥ പത്തുഗുരുവിന് തുല്യം: വി. മധുസൂദനന്‍ നായര്‍
ഒരു കൊച്ചു കഥ ചെയ്യുന്ന ഉപകാരം പത്ത് ഗുരുവിന്റെ ഫലം ചെയ്യുമെന്ന് വി. മധുസൂദനന്‍ നായര്‍. ഒരു വ്യക്തിയുടെ മുഴുവന്‍ ദര്‍ശനവും സമൂഹബോധവും വ്യക്തിത്വവും ഒക്കെ രൂപപ്പെടാന്‍ ഏറ്റവും കൂടുതല്‍ ആവശ്യം കഥയാണ്....
View Articleസി. വി ശ്രീരാമന്‍ സ്മൃതി കഥാപുരസ്‌കാരം എസ്. ഹരീഷിന്
ഈവര്‍ഷത്തെ സി. വി ശ്രീരാമന്‍ സ്മൃതി കഥാപുരസ്‌കാരം എസ്. ഹരീഷിന്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ആദം എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 22,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം....
View Articleരാജമൗലി വീണ്ടും ചരിത്രം സൃഷ്ടിക്കുന്ന സിനിമയുമായെത്തുന്നു
ബാഹുബലിയെന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയനായ എസ്.എസ്. രാജമൗലി വീണ്ടും ചരിത്രം സൃഷ്ടിക്കുന്ന സിനിമയുമായെത്തുന്നു. 1,000 കോടി രൂപ മുതല്‍മുടക്കിയുള്ള ചിത്രമായിരിക്കും രാജമൗലിയുടെ അടുത്ത...
View Articleറെയില്‍വേ പുതിയ സമയപ്പട്ടിക തയ്യാറാക്കി
തീവണ്ടിസമയത്തിലെ പോരായ്മകളെക്കുറിച്ചുള്ള യാത്രക്കാരുടെ പരാതികള്‍ക്ക് കാര്യമായ പരിഗണന നല്‍കാതെ റെയില്‍വേ പുതിയ സമയപ്പട്ടിക തയ്യാറാക്കി. വ്യാഴാഴ്ച മുതല്‍ ഇത് നിലവില്‍വരും. വിവിധ തീവണ്ടികളുടെ സമയത്തില്‍ 5...
View Articleആരാച്ചാരും അഗ്നിച്ചിറകുകളും തന്നെ മുന്നില്‍
പുസ്തകവിപണിയില്‍ മാസങ്ങളായി മുന്നില്‍ നില്‍ക്കുന്നത് കെ.ആര്‍.മീരയുടെ ആരാച്ചാരും ഡോ. എ.പി.ജെ.അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകളും ആണ്. ഈ ആഴ്ചയും ആ സ്ഥിതിയ്ക്ക് മാറ്റമില്ല. ആരാച്ചാര്‍ ഒന്നാമതും...
View Articleതിരുവനന്തപുരം പുസ്തകമേള സുഗതകുമാരി ഉദ്ഘാടനം ചെയ്തു
ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര പുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും തിരിതെളിഞ്ഞു. സെപ്റ്റംബര്‍ 30ന് രാവിലെ 10ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍...
View Articleവെള്ളാപ്പള്ളി കോടികള്‍ കോഴ വാങ്ങിയെന്ന് വി.എസ്
എസ്.എന്‍ ട്രസ്റ്റ് കോളേജുകളിലെ നിയമനങ്ങള്‍ക്കായി വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ കോഴ വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നാലുവര്‍ഷം കൊണ്ട് നൂറുകോടി രൂപയാണ് കോഴയായി വാങ്ങിയത്....
View Articleഐ.എന്‍.എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു
ഇന്ത്യന്‍ നാവികസേനയ്ക്കായി നിര്‍മ്മിച്ച ഐ.എന്‍.എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ എന്ന ബഹുമതിയും ഐ.എന്‍.എസ് കൊച്ചിക്കുണ്ട്. മുംബൈയിലെ നാവികസേനാ...
View Articleമുംബൈ ട്രെയിന്‍ സ്‌ഫോടന കേസിലെ പ്രതികള്‍ക്കു വധശിക്ഷ
2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനപരമ്പര കേസില്‍ അഞ്ച് പ്രതികള്‍ക്കു വധശിക്ഷ. മുംബൈ മക്കോക്ക കോടതിയുടേതാണ് വിധി. ഫൈസല്‍ ഷെയ്ഖ്, ആസിഫ് ഖാന്‍, കമാല്‍ അന്‍സാരി, ഇഹ്‌തെഷാം സിദ്ദീഖി, നവീദ് ഖാന്‍ എന്നിവര്‍ക്കാണ്...
View Articleമുട്ട ബജി
ചേരുവകള്‍ 1. മുട്ട(പുഴുങ്ങിയത്) – 5 എണ്ണം 2. കായപ്പൊടി – 1/2 കപ്പ് 3. മുളക്‌പൊടി – ഒരു ടീസ്പൂണ്‍ 4. കടലപ്പൊടി – അരക്കപ്പ് 5. മൈദപ്പൊടി – 1/4 കപ്പ് 6. ഉപ്പ്, വെളിച്ചെണ്ണ –...
View Articleഒടുവില്‍ പുലിയിറങ്ങി
ഏറെകാത്തിരിപ്പിനൊടുവില്‍ ഇളയദളപതിയുടെ പുതിയ ചിത്രം പുലി റിലീസ് ചെയ്തു. വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്കാണ് ചെന്നൈയില്‍ പുലി റിലീസ് ചെയ്തത്. കേരളത്തിലെ തിയറ്ററുകളില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ റിലീസ്...
View Articleഹര്‍ത്താല്‍ നിയന്ത്രണ ബില്‍: പൊതുജനങ്ങളുടെഅഭിപ്രായം തേടും
ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായി പൊതുജനങ്ങളുടെയും രാഷ്ട്രീയസാമൂഹികസാംസ്‌കാരിക രംഗത്തുള്ള പ്രമുഖരുടെയും അഭിപ്രായം ആരായുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഹര്‍ത്താലുകള്‍...
View Articleപാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി
കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതിന് യുഎന്നിന് വീഴ്ച പറ്റിയെന്ന പാക്കിസ്ഥാന്‍ പരാമര്‍ശത്തിന് മറുപടിയുമായി ഇന്ത്യ. അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് കശ്മീരില്‍ നിന്ന് സൈന്യത്തെ...
View Articleലോര്‍ഡ് ലിവിങ്സ്റ്റണൊപ്പം ഒരു യാത്ര
മൗലികവും വേറിട്ടതുമായ ചലച്ചിത്രങ്ങളിലൂടെ മലയാളസിനിമയുടെ മുഖ്യധാരയില്‍ സ്വന്തം സ്ഥാനം അതിവേഗം കണ്ടെത്തിയ സംവിധായകനാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍. നോര്‍ത്ത് 24 കാതം എന്ന അദ്ദേഹത്തിന്റെ ആദ്യചിത്രം തന്നെ...
View Articleസിയോണ്‍ ഓഫ് ഇക്ഷ്വാകു പ്രകാശിപ്പിച്ചു
ഇരുപത്തിമൂന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി പ്രസിദ്ധ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ അമീഷ് ത്രിപാഠിയുടെ ഏറ്റവും പുതിയ പുസ്തകം സിയോണ്‍ ഓഫ് ഇക്ഷ്വാകുവിന്റെ...
View Articleപരിഷത് പുരസ്‌കാരം ഒക്ടോബര്‍ 10ന് സുഗതകുമാരിക്ക് സമ്മാനിക്കും
സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് സമസ്ത കേരള സാഹിത്യ പരിഷത് നല്‍കുന്ന പരിഷത് പുരസ്‌കാരം ഒക്ടോബര്‍ 10 ന് സുഗതകുമാരിക്ക് സമ്മാനിക്കും. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. തിരുവന്തപുരം...
View Articleമൂന്നാറില്‍ സ്ത്രീ തൊഴിലാളികളുടെ നിരാഹാര സമരം തുടരുന്നു
ദിവസക്കൂലി വര്‍ധന ആവശ്യപ്പെട്ട് മൂന്നാറില്‍ തൊഴിലാളികളും ഐക്യ ട്രേഡ് യൂണിയനുകളും സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ത്രീ തൊഴിലാളികള്‍ നിരാഹാര സമരം തുടങ്ങി. കൂടുതല്‍ സ്ത്രീ തൊഴിലാളികളെ അണിനിരത്തി സമരം...
View Articleനാഡീജ്യോതിഷ രഹസ്യം പരിഷ്‌കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചു
ഭാരതീയ ജ്യോതിശാസ്ത്ര പൈതൃകത്തിലെ വ്യത്യസ്തവും അനന്യവുമായ ജ്ഞാനശാഖയാണ് നാഡീജ്യോതിഷം. ജാതകഗണിത പദ്ധതിയില്‍ മറ്റ് ഗണനാസമ്പ്രദായങ്ങളേക്കാള്‍ സൂക്ഷ്മമാണ് നാഡീജ്യോതിഷത്തിന്റെ വിശകലന രീതി. അതുകൊണ്ടുതന്നെ...
View Article