തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 2ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട് കാസര്‍കോട് ജില്ലകളിലാണ് ആദ്യം നടക്കുക. നവംബര്‍ 5ന് കോട്ടയം പത്തനംതിട്ട, ആലുപ്പുഴ, എറാണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ രണ്ടാം ഘട്ടമായും നടക്കും. നവംബര്‍ 7ന് ഫലപ്രഖ്യാപനം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടു ചെയ്യാനുള്ള സമയം. ഇന്നു മുതല്‍ പെരുമാറ്റചട്ടം നിലവില്‍ വന്നെന്നും, തിരഞ്ഞെടുപ്പിനുവേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായെന്നും […]
The post തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 2, 5 തീയതികളില്‍ appeared first on DC Books.