Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

രണ്ടു പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു

തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇരുപത്തിമൂന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി രണ്ടു പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. ജേക്കബ്ബ്...

View Article


ഗര്‍ഭകാലത്തെ ഭക്ഷണക്രമം

ഒരു സ്ത്രീ തന്റെ ജീവിതത്തില്‍ പല ഘട്ടത്തിലൂടെ കടന്നു പോകുന്നുണ്ട്. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, മാതൃത്വം എന്നിങ്ങനെ നിയോഗിതമായ ഒരു പരിക്രമണം അവള്‍ പൂര്‍ത്തിയാക്കുന്നു. എല്ലാ ഘട്ടങ്ങളും ഓരോ...

View Article


കൊച്ചിയില്‍ പുസ്തകോത്സവത്തിന്റെ പെരുമ്പറ

കോണ്‍വെന്റ് ജങ്ഷനില്‍ നിന്ന് നേരെ പത്തൊന്‍പതാം നൂറ്റാണ്ടിലെ ഒരു ലണ്ടന്‍ പ്രഭാതത്തിലേയ്ക്ക്. ലുലുമാളില്‍ നിന്ന് മടങ്ങുമ്പോള്‍ കൊളമ്പിയയിലെ കപ്പല്‍ ചാലുകളില്‍കൂടി ഒരു യാത്രപോകാം. ബാനര്‍ജി റോഡിലൂടെ തിരികെ...

View Article

ഗാന്ധിജയന്തി

ഭാരതത്തിന്റെ രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ്ഗാന്ധി 1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ധറില്‍ ജനിച്ചു. ബാരിസ്റ്റര്‍ പരീക്ഷ പാസായശേഷം 1893ല്‍ ദക്ഷിണാഫ്രിക്കയിലെത്തി. അവിടുത്തെ ഇന്ത്യന്‍ വംശജരുടെ...

View Article

നേര്‍വഴി മാത്രം പിന്തുടരുക, അതാണ് വിജയവഴി : കെ എം ചന്ദ്രശേഖര്‍

വിട്ടുവീഴ്ചകളില്ലാതെ നേര്‍വഴിമാത്രം പിന്തുടരുക എന്നതാണ് ജി. വിജയരാഘവന്റെ വിജയവഴി എന്ന് സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖര്‍ പ്രസ്താവിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍...

View Article


എന്‍ മോഹനന്റെ ചരമവാര്‍ഷിക ദിനം

ചെറുകഥാകൃത്തും, നോവലിസ്റ്റുമായിരുന്ന എന്‍ മോഹനന്‍ 1933 ഏപ്രില്‍ 27ന് രാമപുരത്ത് ജനിച്ചു. എന്‍ നാരായണന്‍ നമ്പൂതിരിപ്പാടും സാഹിത്യകാരി ലളിതാംബിക അന്തര്‍ജ്ജനവുമാണ് മാതാപിതാക്കള്‍. രാമപുരം സെന്റ്...

View Article

ആ ഫോണ്‍ സംഭാഷണം തന്റേതല്ലന്ന് ഭാഗ്യലക്ഷ്മി

വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിപ്പിക്കുന്ന ഫോണ്‍ സംഭാഷണത്തിനെതിരെ ഡബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. പ്രണയത്തെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും ഒരു സുഹൃത്തിനോട് പറയുന്ന ഓഡിയോ...

View Article

കൗമാരത്തിന് നേര്‍വഴി കാട്ടാന്‍ ഒരു പുസ്തകം

അടുത്തബന്ധുക്കളുടെയോ സ്വന്തം പിതാവിന്റെയോ പോലും പീഡനങ്ങള്‍ക്ക് ഇരയാവുന്ന പെണ്‍കുട്ടികള്‍… അമ്മയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മകന്‍… സ്‌കൂള്‍ ജീവനക്കാരില്‍നിന്നും മുതിര്‍ന്ന...

View Article


നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകിയ ജങ്കാര്‍ കരയ്ക്കടുപ്പിച്ചു

ഫോര്‍ട്ട് കൊച്ചിവൈപ്പിന്‍ മേഖലയില്‍ നിയന്ത്രണം വിട്ട് കടലിലേയ്ക്ക് ഒഴുകിപ്പോയ ജങ്കാര്‍ മല്‍സ്യബന്ധന ബോട്ടുകളുപയോഗിച്ച് കരയ്ക്കടുപ്പിച്ചു. ജങ്കാറില്‍ നിറയെ യാത്രക്കാരും വാഹനങ്ങളുമുണ്ട്. എല്‍.എന്‍.ജി....

View Article


പുസ്തക വായനയും ചര്‍ച്ചയും പ്രകാശനവും

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി ഒക്ടോബര്‍ 3ന് വൈകിട്ട് 4ന് സി...

View Article

ഇന്നലെകളുടെ ഇന്ന്: നടന്‍ ജനാര്‍ദ്ദനന്റെ ആത്മകഥ പ്രകാശിപ്പിച്ചു

ബഷീറും വി കെ എന്നും ഭാഷയിലുണ്ടാക്കിയ പുതുമ സ്വന്തം ഭാഷയിലൂടെ ജനാര്‍ദ്ദനനും സൃഷ്ടിച്ചുവെന്ന് കാവാലം നാരായണപ്പണിക്കര്‍ പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്നുവരുന്ന 23ാമത് ഡി...

View Article

ഇന്ത്യയെ തകര്‍ക്കാന്‍ ഐഎസ് പദ്ധതിയൊരുക്കുന്നു

പാക്കിസ്ഥാന്‍ സ്ലീപ്പര്‍ സെല്ലുകളെ ഉപയോഗിച്ച് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഇന്ത്യയില്‍ ആക്രമണത്തിനു പദ്ധതിയിടുന്നുണ്ടോയെന്ന് പ്രധാനമന്ത്രി പരിശോധിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. യുഎസുമായുള്ള...

View Article

പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുവജനങ്ങളുടെ പ്രതിഷേധം കാണാതിരിക്കാനാകില്ല. ഇക്കാര്യത്തില്‍ യുവാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനുശേഷം മാത്രമേ...

View Article


ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ കോട്ടയത്ത്

അക്ഷര നഗരിയില്‍ പുസ്തകങ്ങളുടെ ഉത്സവക്കാലം ഒരുക്കി മെഗാ ബുക്‌ഫെയര്‍ വന്നെത്തുന്നു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ 2015 ഒക്ടോബര്‍ 5 ന് രാവിലെ 10 മണിക്ക് കോട്ടയം ജില്ല അസിസ്റ്റന്റ് കളക്ടറും...

View Article

മനുഷ്യനേയും പ്രകൃതിയേയും ഒരുപോലെ സ്‌നേഹിച്ച എഴുത്തുകാരി

വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒട്ടേറെ കവിതകള്‍ സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അരനുറ്റാണ്ടിലേറെയായി തുടരുന്ന...

View Article


തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 2, 5 തീയതികളില്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 2ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട് കാസര്‍കോട് ജില്ലകളിലാണ് ആദ്യം നടക്കുക....

View Article

ഹിപ്‌നോട്ടിസത്തെ അറിയാന്‍ ഒരു പുസ്തകം

ബ്രിട്ടീഷ് സര്‍ക്കാരിന്റെ നാഷണല്‍ ഓക്കുപേഷണല്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് പ്രകാരം അംഗീകൃത ഹിപ്‌നോ തെറാപ്പി പ്രാക്ടീഷണല്‍ ഡിപ്ലോമ ലഭിക്കുന്ന ആദ്യ ഭാരതീയനാണ് ജോണ്‍സണ്‍ ഐരൂര്‍. കേരളത്തിലെ എല്ലാ...

View Article


ആത്മായനം പ്രകാശിപ്പിക്കുന്നു

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി ഒക്ടോബര്‍ 4ന് മുനി...

View Article

പി കുഞ്ഞിരാമന്‍ നായരുടെ ജന്മവാര്‍ഷികദിനം

മലയാളത്തിലെ പ്രശസ്തനായ കാല്‍പ്പനിക കവി പി. കുഞ്ഞിരാമന്‍ നായര്‍ 1905 ഒക്ടോബര്‍ 4ന് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ട് ഒരു കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. പട്ടാമ്പി സംസ്‌കൃത കോളേജിലും തഞ്ചാവൂര്‍ സംസ്‌കൃത...

View Article

ഐ എ എസ് ആഗ്രഹിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം

ഐ എ എസ് വിട്ട് വ്യവസായി ആയിത്തീര്‍ന്ന സി. ബാലഗോപാല്‍ രചിച്ച The viw from Kollam A day in Life of a Sub Collector എന്ന ഓര്‍മ്മക്കുറിപ്പുകള്‍ ഐ എ എസ് ആഗ്രഹിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ട...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>