അശ്വതി ജീവിതത്തില്‍ ഒരു വലിയ മുന്നേറ്റവും കൈവരാന്‍ ഇടയുണ്ട്. കംപ്യൂട്ടര്‍ സെന്ററുകള്‍, കമ്പ്യൂട്ടര്‍ അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ കസ്റ്റമര്‍മാര്‍ കൂടും. നിശ്ചിതയിച്ചുറപ്പിച്ച കാര്യങ്ങള്‍ക്ക് വ്യതിചലനം വന്നുചേരും. ബാങ്കില്‍ ലോണിനായി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലഭ്യമാകും. സഹോദരനുമായുള്ള സംയുക്ത സംരംഭത്തില്‍ നിന്നും പിന്മാറി സ്വന്തം വ്യാപാരം തുടങ്ങുവാന്‍ തീരുമാനിക്കും. അനാവശ്യ ചിന്തകള്‍ മനസിനെ അസ്വസ്ഥമാക്കി കൊണ്ടിരിക്കും. ഭരണി ഉദരസംബന്ധമായ രോഗം വരാനും മര്‍മ്മഭാഗങ്ങളില്‍ രോഗം വരാനിടയുണ്ട്. ജോലിരംഗത്ത് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ കഴിയും. മാതാവിനും ഭാര്യയ്ക്കും പലവിധ നന്മകള്‍ ഉണ്ടാകും. ധനാഭിവൃദ്ധിയുടെയും […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ഒക്ടോബര്‍ 4 മുതല്‍ 10 വരെ ) appeared first on DC Books.