ശാസ്ത്രവിഷയങ്ങള്‍ പഠിക്കുന്നതിന് ഇംഗ്ലിഷിനെ ആശ്രയിക്കുന്ന അവസ്ഥ മാറേണ്ടിയിരിക്കുന്നു എന്ന് ഐ. എസ്. ആര്‍. ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി മാധവന്‍ നായര്‍. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ഇരുപത്തിമൂന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചുള്ള സാംസ്‌കാരികോത്സവത്തില്‍ ഡോ. ജോര്‍ജ്ജ് വര്‍ഗീസ് രചിച്ച വാല്‍നക്ഷത്രങ്ങള്‍ എന്ന ശാസ്ത്രകൃതി പ്രകാശപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന ശാസ്ത്രസാഹിത്യകാരന്‍ ഡോ. സി ജി രാമചന്ദ്രന്‍ നായര്‍ പുസ്തകം ഏറ്റുവാങ്ങി. പാശ്ചാത്യരാജ്യങ്ങളുടെ വാനനിരീക്ഷണസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് നമുക്ക് പല തടസ്സങ്ങളുമുള്ളതിനെ മറികടക്കുന്നതിനു […]
The post ശാസ്ത്രവിഷയങ്ങള്‍ പഠിക്കുന്നതിന് ഇംഗ്ലിഷിനെ ആശ്രയിക്കുന്ന അവസ്ഥ മാറേണ്ടിയിരിക്കുന്നു-ഡോ. ജി മാധവന്‍ നായര്‍ appeared first on DC Books.