ഒരു പുസ്തകപ്രകാശന ചടങ്ങ് അലങ്കോലപ്പെടുത്തുമ്പോള്‍ അതു ചെയ്യുന്നവര്‍ ഭീകരവാദികളായ ഹാഫിസ് സയീദിനെ പോലെയുള്ളവരെയാണ് സഹായിക്കുന്നതെന്ന് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ശബാന ആസ്മി. ഇന്ത്യയും പാകിസ്താനും തമ്മില്‍ സൗഹൃദം പാടില്ലെന്നും സംഭാഷണങ്ങളേ പാടില്ലെന്നും ശഠിക്കുന്ന ഹാഫിസ് സയീദിനെ പോലെയുള്ളവരെയാണ് ഇത്തരം കാര്യങ്ങള്‍ സന്തോഷിപ്പിക്കുക. പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശന ചടങ്ങ് അലങ്കോലപ്പെടുത്തിയതിനെയും സംഘാടകനായ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ചതിനെയും ശബാന കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. കുല്‍ക്കര്‍ണിയുടെ മുഖത്ത് ശിവസേനക്കാര്‍ കരിഓയില്‍ ഒഴിച്ച […]
The post ഹാഫിസ് സയീദിനെ സഹായിക്കുകയാണ് ശിവസേന ചെയ്ത്: ശബാന ആസ്മി appeared first on DC Books.