പ്രാചീനഭാരതീയ കഥാസാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ജാതക കഥകള്‍. ശ്രീബുദ്ധന്റെ പൂര്‍വ്വജന്മങ്ങളിലെ കഥകളാണ് ജാതകകഥകള്‍ എന്നറിയപ്പെടുന്നത്. കപിലവസ്തുവില്‍ സിദ്ധാര്‍ത്ഥ രാജകുമാരനായി ജനിക്കുന്നതിനു മുമ്പ് ശ്രീബുദ്ധന് അഞ്ഞൂറ്റിനാല്പത്തിയാറ് പൂര്‍വ്വജന്മങ്ങളുണ്ടായിരുന്നു എന്നാണ് ബുദ്ധമത വിശ്വാസം. പൂര്‍വ്വ ജന്മങ്ങളില്‍ ശ്രീ ബുദ്ധന്‍ ബോധിസത്വന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. കര്‍മ്മഫലമനുസരിച്ച് ഓരോ ജന്മത്തിലും ദേവനോ രാജാവോ കച്ചവടക്കാരനോ ജന്തുക്കളോ ആയി ബോധിസത്വന്‍ ജീവിതം നയിച്ചു. ജന്മാന്തരങ്ങളിലെ അനുഭവങ്ങള്‍ ശ്രീബുദ്ധന്‍ കഥാരൂപത്തില്‍ തന്റെ ശിഷ്യന്മാര്‍ക്കു പറഞ്ഞുകൊടുത്തതാണ് ജാതകകഥകള്‍. ഈ കഥകളില്‍ ചിലതില്‍ ബോധിസത്വന്‍ നായകനാണ്. ചിലതില്‍ […]
The post തലമുറകള്‍ വായിച്ചുവളര്‍ന്ന ജാതകകഥകള്‍ appeared first on DC Books.