എല്ലാ മേളകളിലും മുന്നിലെത്തുന്ന പുസ്തകങ്ങള്‍
സമീപകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചുരുങ്ങിയ കാലത്തിനുള്ളില്‍ അമ്പതിനായിരത്തിലേറെ കോപ്പികള്‍ വില്‍ക്കപ്പെടുകയും ചെയ്ത നോവലാണ് കെ ആര്‍ മീരയുടെ ആരാച്ചാര്‍. ബുക്‌സ് സ്റ്റോറുകളിലും പുസ്തക...
View Articleതലമുറകള്‍ വായിച്ചുവളര്‍ന്ന ജാതകകഥകള്‍
പ്രാചീനഭാരതീയ കഥാസാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ജാതക കഥകള്‍. ശ്രീബുദ്ധന്റെ പൂര്‍വ്വജന്മങ്ങളിലെ കഥകളാണ് ജാതകകഥകള്‍ എന്നറിയപ്പെടുന്നത്. കപിലവസ്തുവില്‍ സിദ്ധാര്‍ത്ഥ രാജകുമാരനായി ജനിക്കുന്നതിനു...
View Articleഇരയിമ്മന്‍ തമ്പിയുടെ ജന്മവാര്‍ഷിക ദിനം
ചേര്‍ത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവര്‍മ്മ തമ്പാന്റെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ പാര്‍വ്വതി പിള്ള തങ്കച്ചിയുടേയും പുത്രനായി രവി വര്‍മ്മ തമ്പി 1782 ഒക്ടോബര്‍ 18ന് ജനിച്ചു. അന്നത്തെ...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 ഒക്ടോബര്‍ 18 മുതല്‍ 24 വരെ )
അശ്വതി ജീവിതത്തില്‍ ബഹുമതിയും പ്രശസ്തിയും ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. വലിയ പ്രോജക്റ്റുകള്‍ ഏറ്റെടുത്ത് ചെയ്തു തീര്‍ക്കും. പുണ്യക്ഷേത്രദര്‍ശനം, തീര്‍ഥാടനം എന്നിവയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും....
View Articleനീരജ് തിരക്കഥയെഴുതുന്നു
അഭിനേതാവ്, ഡാന്‍സര്‍, കൊറിയോഗ്രാഫര്‍ എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന യുവതാരം നീരജ് മാധവ് മറ്റൊരു രംഗത്തുകൂടി തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഒരുങ്ങുകയാണ്. തിരക്കഥാരംഗത്താണ് തന്റെ വൈഭവം...
View Articleബിഎസ്എന്‍എല്‍ പുതിയ പദ്ധതി തയ്യാറാക്കുന്നു
മൊബൈല്‍, ലാന്‍ഡ് ഫോണ്‍ ശൃംഖലകളെ ഏകോപിപ്പിച്ചു കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതി തയാറാക്കുന്നു. ഇതു പ്രാവര്‍ത്തികമാകുന്നതോടെ ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ ഉപഭോക്താക്കള്‍ക്കു...
View Articleതിരക്കഥാരചനയിലെ തന്ത്രങ്ങള്‍
ഇന്ന് ലോകത്തിലെ ഏറ്റവും ജനകീയവും ജനപ്രിയവുമായ മാധ്യമമാണ് സിനിമ. സാഹിത്യവും സംഗീതവും നൃത്തവും സാങ്കേതികവിദ്യകളുമെല്ലാം ഒരുമിച്ച് സമ്മേളിക്കുന്ന സിനിമയുടെ അടിസ്ഥാന ചട്ടക്കൂട് തിരക്കഥ എന്ന സാഹിത്യരൂപം...
View Articleഇന്ത്യന്‍ എഴുത്തുകാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പെന്‍ ഇന്റര്‍നാഷണല്‍
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇന്ത്യന്‍ എഴുത്തുകാരുടെ പോരാട്ടത്തിന് പെന്‍ ഇന്റര്‍നാഷണലിന്റെ ഐക്യദാര്‍ഢ്യം. പൗരന്മാര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന എഴുതാനും പറയാനുമുള്ള സ്വാതന്ത്ര്യവും സുരക്ഷയും...
View Articleഅട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
അട്ടപ്പാടി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി സായുധസേനയുടെ നേതൃത്വത്തില്‍ നിരീക്ഷണം തുടരുകയാണ്. മാവോയിസ്റ്റുകള്‍ ഉപയോഗിച്ച രണ്ട് വെടിയുണ്ടകള്‍ പൊലീസിന് ലഭിച്ചു. ബോംബ്, ഫൊറന്‍സിക് സ്‌ക്വാഡുകള്‍...
View Articleഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ ജീവിതകഥ
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ തന്റെ ജീവിതത്തിലൂടെ പ്രചോദിപ്പിച്ച മഹത് വ്യക്തിത്വമാണ് ഡോ. എ പി ജെ അബ്ദുള്‍കലാം. തികച്ചും സാധാരണമായ ഒരു കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന് ആദ്യം ശാസ്ത്ര...
View Articleചെറിയാന്‍ ഫിലിപ്പിനെ പിന്തുണച്ച് പിണറായി
വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍, ചെറിയാന്‍ ഫിലിപ്പിനെ പിന്തുണച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. സ്ത്രീകളെക്കുറിച്ചല്ല മറിച്ച് കോണ്‍ഗ്രസിന്റെ സംസ്‌കാരത്തെയാണ് ചെറിയാന്‍...
View Articleഒ. വി. വിജയന്‍ സാഹിത്യ പുരസ്‌കാരം ഉഷാകുമാരിയ്ക്ക്
ഹൈദരാബാദ് മലയാളികളുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ നവീനസാംസ്‌കാരിക കലാകേന്ദ്രം ഏര്‍പ്പെടുത്തിയ ഒ വി വിജയന്‍ സാഹിത്യ പുരസ്‌കാരം ഉഷാകുമാരിയ്ക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ ചിത്തിരപുരത്തെ...
View Articleഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനം ‘ബലിദാന്‍ ദിവസ്’ആയി ആചരിക്കും
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ന് ‘ബലിദാന്‍ ദിവസ്’ ആയി ആചരിക്കാന്‍ ഹിന്ദു മഹാസഭ പദ്ധതിയിടുന്നതായി ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്....
View Articleകെ പി രാമനുണ്ണിയുടെ കഥാപ്രപഞ്ചം
പ്രസിദ്ധ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ പി രാമനുണ്ണിയുടെ രചനാലോകത്തുനിന്നും തിരഞ്ഞെടുത്ത 25 കഥകളുടെ സമാഹാരമാണ് തിരഞ്ഞെടുത്ത കഥകള്‍: കെ.പി.രാമനുണ്ണി. ദൈനംദിന ജീവിത സന്ദര്‍ഭങ്ങളില്‍ നിന്ന്...
View Articleമെട്രോ ബുക്‌ഫെസ്റ്റിവലില്‍ ‘ഇന്നലെയുടെ ഇന്ന്’പ്രകാശിപ്പിച്ചു
കൊച്ചിയുടെ മണ്ണില്‍ വായനാവസന്തത്തിന്റെ പൊന്‍തിളക്കവുമായി ഡി സി ബുക്‌സ് അണിയിച്ചൊരുക്കിയ മെട്രോ ബുക്‌ഫെസ്റ്റിവല്‍ വായനാലോകത്തിന് നവ്യാനുഭവമാണ് സമ്മാനിച്ചത്. ബുക്‌ഫെസ്റ്റിവലിന്റെ ഭാഗമായി വ്യത്യസ്ത...
View Articleജയ്റ്റ്‌ലിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ നിര്‍ദേശം
ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍ജെഎസി) ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ചു റദ്ദാക്കിയ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍...
View Articleമനുഷ്യാവസ്ഥയുടെ അനുഭൂതി പകരുന്ന കഥകള്‍
കഥകള്‍ മാത്രം എഴുതി മലയാള സാഹിത്യത്തില്‍ ചിരപ്രതിഷ്ഠനേടിയ സാഹിത്യകാരനാണ് ടി പത്മനാഭന്‍. ഈ കാലഘട്ടത്തിലെ ജീനിയസ്സുകളില്‍ ഒരാളായ ഇദ്ദേഹം വാക്കുകളെ നക്ഷത്രങ്ങളാക്കിയാണ് കഥകള്‍ എഴുതുന്നത്. അദ്ദേഹത്തിന്റെ...
View Articleഡി സി റീഡേഴ്‌സ് ഫോറം ‘പാട്ടൊരുക്കം’ചര്‍ച്ചചെയ്യുന്നു
വായനയെ ഗൗരവമായി സമീപിക്കുന്നവര്‍ക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരന്റെ പുസ്തകം ചര്‍ച്ച ചെയ്യാനും അദ്ദേഹത്തെ നേരില്‍ കാണാനും സംവദിക്കാനും അവസരമൊരുക്കുന്ന ഡി സി റീഡേഴ്‌സ് ഫോറത്തില്‍ ഗായകന്‍, സംഗീത...
View Articleപ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന്
ഒമാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഏര്‍പ്പെടുത്തിയ പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരനായ സുഭാഷ് ചന്ദ്രന്. സ്വന്തം നാടിന്റെ ചരിത്രത്തിലൂടെ അസ്തിത്വം നേടി നടത്തിയ യാത്രയായ...
View Articleക്യാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കേണ്ടെന്ന് കോടതി
സംസ്ഥാനത്തെ ക്യാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. സി.ഇ.ടിയിലെ സംഭവങ്ങളില്‍ പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു...
View Article