അശ്വതി ജീവിതത്തില്‍ ബഹുമതിയും പ്രശസ്തിയും ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. വലിയ പ്രോജക്റ്റുകള്‍ ഏറ്റെടുത്ത് ചെയ്തു തീര്‍ക്കും. പുണ്യക്ഷേത്രദര്‍ശനം, തീര്‍ഥാടനം എന്നിവയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും. മക്കള്‍ മുന്‍കോപവും തന്നിഷ്ടവും പ്രവര്‍ത്തിക്കുന്നത് മുഖേന മനഃക്ലേശത്തിനിടയാക്കും. നൃത്തസംഗീതക്ലാസുകള്‍ നടത്തുന്നവര്‍ക്ക് ധാരാളം വിദ്യാര്‍ഥികളെ ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ഭരണി സഹോദരങ്ങള്‍ക്കു പലവിധ വൈഷമ്യങ്ങള്‍ ഉണ്ടാകും. കുടുംബപരമായ അസ്വസ്ഥതകള്‍ വര്‍ധിക്കുകയും മനക്ലേശം കൂടുകയും ചെയ്‌തേക്കാം. ധൈര്യവും സാമര്‍ത്ഥ്യവുമായി എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കും. നയപരവും മധുരവുമായ സംസാരത്താല്‍ അന്യരെ ആകര്‍ഷിക്കും. അല്‍പം നഷ്ടം വരുമെങ്കിലും കഠിനമായി […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ഒക്ടോബര്‍ 18 മുതല്‍ 24 വരെ ) appeared first on DC Books.