ഭാരതീയര്‍ പരിപാവനമായി കരുതുന്ന ചടങ്ങാണ് വിദ്യാരംഭം. ആശ്വിനമാസത്തില്‍ വെളുത്തപക്ഷത്തിലെ ദശമി ദിനത്തില്‍ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച് തുടങ്ങുന്ന ചടങ്ങാണിത്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പണ്ടുമുതല്‍ക്കേ ഈ ചടങ്ങ് നടത്താറുണ്ടടെങ്കിലും ആധുനിക മതാതീത സങ്കല്പം അനുസരിച്ച് വിദ്യാരംഭം കുറിക്കുന്ന ചടങ്ങ് ആരംഭിച്ച ആദ്യ സ്ഥാപനം ഡി സി ബുക്‌സാണ്. ആരംഭിച്ച കാലം മുതല്‍ വലിയ സ്വീകരണമായിരുന്നു ഡി സി ബുക്‌സിന്റെ വിദ്യാരഭ ചടങ്ങുകള്‍ക്ക് ലഭിച്ചത്. പിന്നീട് പല സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും […]
The post ഡി സി ബുക്‌സില്‍ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി appeared first on DC Books.