ജാതിപ്പോര്: ദലിത് കുടുംബത്ത ജീവനോടെ കത്തിച്ചു
ഹരിയാനയില്‍ ജാതിപ്പോരിനെ തുടര്‍ന്ന് ദലിത് കുടുംബത്തിലെ നാലു പേരെ ഭൂവുടമകള്‍ ജീവനോടെ കത്തിച്ചു. സംഭവത്തില്‍ അഞ്ചും ഒന്നും വയസ്സുള്ള പിഞ്ചു കുട്ടികള്‍ വെന്തുമരിച്ചു. കുട്ടികളുടെ മാതാപിതാക്കളെ ഗുരുതര...
View Articleകഥപറയാം കഴിവുകളുണര്‍ത്താം
എല്ലാക്കാലത്തും മനോഹരമാണ് കഥകളുടെ ലോകം. ആ ലോകത്തേയ്ക്ക് ഇറങ്ങി ചെല്ലുന്ന കുരുന്നുകള്‍ക്ക് അത് സമ്മാനിക്കുന്നതാകട്ടെ വിസ്മയകരമായ അനുഭൂതിയും. കഥകളുടെ ലോകത്തേയ്ക്ക് കുട്ടികളെ കൈപിടിച്ചു നടത്താനായി എന്‍ജിഒ...
View Articleദുരൂഹമായ എ ബി സി നരഹത്യകള്‍
കുറ്റാന്വേഷണ നോവലുകളിലൂടെ വിശ്വപ്രശസ്തയായ എഴുത്തുകാരിയാണ് അഗതാ ക്രിസ്റ്റി. 1936 ല്‍ പ്രസിദ്ധീകരിച്ച ‘എ ബി സി മര്‍ഡേഴ്‌സ്’ എന്ന നോവലിന്റെ മലയാള പരിഭാഷയാണ് എ ബി സി നരഹത്യകള്‍. പ്രശസ്ത കുറ്റാന്വേഷകന്‍...
View Articleശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണം സാധ്യമല്ലെന്ന് ചെന്നിത്തല
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം സാധ്യമല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ തുടരന്വേഷണം ആവശ്യമാണോയെന്ന് ക്രൈംബ്രാഞ്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമമനുസരിച്ച്...
View Articleഗാന്ധിജിയുടെ കൊച്ചുമകള്‍ക്കെതിരെ തട്ടിപ്പുകേസ്
മഹാത്മാഗാന്ധിയുടെ കൊച്ചുമകള്‍ അഷിഷ് ലത റാംഗോബിനെതിരെ ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ സാമ്പത്തികതട്ടിപ്പിന് കേസെടുത്തു. കബളിപ്പിക്കല്‍, മോഷണം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ...
View Articleഡി സി ബുക്‌സില്‍ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഭാരതീയര്‍ പരിപാവനമായി കരുതുന്ന ചടങ്ങാണ് വിദ്യാരംഭം. ആശ്വിനമാസത്തില്‍ വെളുത്തപക്ഷത്തിലെ ദശമി ദിനത്തില്‍ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച് തുടങ്ങുന്ന...
View Articleപാക് സിനിമാ താരങ്ങളെയും തടയുമെന്ന് ശിവസേന
പാക് സിനിമാ താരങ്ങളെയോ ക്രിക്കറ്റ് താരങ്ങളെയോ മഹാരാഷ്ട്രയുടെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ശിവസേനയുടെ ഭീഷണി. പാകിസ്താന്‍ സിനിമാ താരങ്ങളായ മാഹിര ഖാന്‍, ഫവദ് ഖാന്‍ എന്നിവരെ തങ്ങളുടെ സിനിമയുടെ...
View Articleരാഷ്ട്രീയത്തിലെ അണിയറക്കഥകളുമായി ഒരു പുസ്തകം
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അണിയറ രഹസ്യങ്ങളുമായി ഒരു പുസ്തകം പുറത്തിറങ്ങുന്നു. മുതിര്‍ന്ന നേതാവും ഇന്ദിരാഗാന്ധിയുടെ സഹചാരിയുമായിരുന്ന എം.എല്‍. ഫൊത്തേദാറാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചില രഹസ്യങ്ങള്‍...
View Articleസബര്‍ബന്‍ ട്രെയിനില്‍ ഓട്ടത്തിനിടെ തീപ്പിടിത്തം
നഗരത്തിലെ സബര്‍ബന്‍ സര്‍വീസായ എം.ആര്‍.ടി.എസ് ട്രെയിനിന്റെ ബോഗി ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. വേലാച്ചേരിയില്‍ നിന്നും ബീച്ചിലേക്ക് സര്‍വീസ് നടത്തുന്ന ടെയിനാണ് കത്തിയത്....
View Articleമനുഷ്യന് ഒരു ആമുഖം മുന്നില്‍
ചുരുങ്ങിയ കാലത്തിനുള്ളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത സുഭാഷ് ചന്ദ്രന്റെ നോവല്‍ മനുഷ്യന് ഒരു ആമുഖമാണ് കഴിഞ്ഞ ആഴ്ച്ച പുസ്തക വിപണി പിടിച്ചടക്കിയത്. 2015ലെ...
View Articleകോംപറ്റീഷന്‍ സക്‌സസ് റിവ്യൂ സര്‍വേ : ഡിസി സ്മാറ്റിന് ഉജ്ജ്വല നേട്ടം
ഇന്ത്യയിലെ മികച്ച ബിസിനസ് സ്‌കൂളുകളെ കണ്ടെത്താനായി കോംപറ്റീഷന്‍ സക്‌സസ് റിവ്യൂ മാഗസിന്‍ നടത്തിയ സര്‍വേയില്‍ ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിക്ക് അഭിമാനാര്‍ഹമായ നേട്ടം. കേരളത്തിലെ 100...
View Articleലൈസന്‍സ് ലഭിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്താന്‍ ശുപാര്‍ശ
വാഹനാപകടങ്ങള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്താന്‍ ശുപാര്‍ശ. പുരുഷന്‍മാര്‍ക്ക് 21, സ്ത്രീകള്‍ക്ക് 20 എന്നാണ് പുതിയ പരിധി. ജസ്റ്റിസ്...
View Articleഉടലിന്റെയും ഉയിരിന്റെയും സംഭ്രമിപ്പിക്കുന്ന വഴികള്‍
പടിയിറങ്ങിപ്പോയ പാര്‍വ്വതി എന്ന ആദ്യസമാഹാരം മുതല്‍ അതിശക്തമായ പെണ്‍പക്ഷരചനകള്‍ മലയാളത്തിന് സമ്മാനിച്ച കഥാകാരിയാണ് ഗ്രേസി. ഭ്രാന്തന്‍ പൂക്കള്‍, പനിക്കണ്ണ്, മൂത്രത്തീക്കര, ഗ്രേസിയുടെ കുറും കഥകള്‍,...
View Articleചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന കഥകള്‍
കുട്ടികളെ സ്‌നേഹത്തിലേക്കും നന്മയിലേയ്ക്കും നയിക്കുന്ന കഥകളുടെ സമാഹാരമാണ് പ്രൊഫ. എസ്. ശിവദാസിന്റെ അറിവേറും കഥകള്‍. കഥകളിലൂടെ കുഞ്ഞുങ്ങള്‍ക്ക് അറിവിന്റെ നവലോകം തുറന്നു കൊടുക്കുകയാണ് അദ്ദേഹം. ഈ...
View Articleപത്തേമാരിയ്‌ക്കെതിരെ നിയമനടപടിയുണ്ടായേക്കും
മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ‘പത്തേമാരി’യെന്ന ചിത്രത്തിലൂടെ പിതാവിനെ അവഹേളിച്ചെന്നാരോപിച്ച് ചേറ്റുവ സ്വദേശി സി.എസ്. വേലായുധന്റെ മക്കള്‍ നിയമനടപടിക്ക് ഒരുങ്ങുന്നു. സിനിമയിലെ പ്രധാന...
View Articleഡി സി റീഡേഴ്‌സ് ഫോറം ‘പാട്ടൊരുക്കം’ചര്‍ച്ചചെയ്യുന്നു
വായനയെ ഗൗരവമായി സമീപിക്കുന്നവര്‍ക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരന്റെ പുസ്തകം ചര്‍ച്ച ചെയ്യാനും അദ്ദേഹത്തെ നേരില്‍ കാണാനും സംവദിക്കാനും അവസരമൊരുക്കുന്ന ഡി സി റീഡേഴ്‌സ് ഫോറത്തില്‍ ഗായകന്‍, സംഗീത...
View Articleതലശ്ശേരിയില്‍ വായനാരംഭം
അറിവിന്റെ സമൃദ്ധിക്കായി വിദ്യാരംഭ ദിനത്തില്‍ ഡി സി ബുക്‌സ് വായനാരംഭം എന്ന ചടങ്ങൊരുക്കുന്നു. വായനയുടെ ലോകത്തേക്ക് പുതുതായി എത്തിച്ചേരുന്നവര്‍ക്കായി തലശ്ശേരി കറന്റ് ബുക്‌സ് ശാഖയിലാണ് ഒക്ടോബര്‍ 23ന് ഈ...
View Articleമദ്രസ പോളിങ് ബൂത്താക്കാമെന്ന് ഹൈക്കോടതി
മദ്രസയെ ആരാധാനാലയമായി കാണാനാവില്ലെന്നും അവിടെ പോളിങ് ബൂത്ത് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈപ്പുസ്തകത്തില്‍ ആരാധാനാലയം, പോലീസ് സ്‌റ്റേഷന്‍,...
View Article9 കഥകളുമായി ഉണ്ണി ആറിന്റെ ‘ഒരു ഭയങ്കര കാമുകന്‍’
മലയാള കഥയുടെ പുതിയ തലമുറയില്‍ പെട്ട കഥാകാരന്മാരില്‍ ശ്രദ്ധേയനാണ് തിരക്കഥാകൃത്ത് കൂടിയായ ഉണ്ണി ആര്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സമാഹാരമാണ് ഒരു ഭയങ്കര കാമുകന്‍. പ്രമേയത്തിലും ആഖ്യാനത്തിലും തികച്ചും...
View Articleറൈഫിളുകളടക്കമുള്ള ആയുധങ്ങള്‍ പോലീസുകാര്‍ സൂക്ഷിക്കണമെന്ന് ഉത്തരവ്
രാത്രി പത്തുമണിക്കുശേഷം ഡ്യൂട്ടി കഴിഞ്ഞെത്തുന്ന പോലീസുകാര്‍ അത്യാധുനിക റൈഫിളുകളടക്കമുള്ള ആയുധങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ സൂക്ഷിക്കണമെന്ന് ഉത്തരവ്. ജില്ലാ സായുധസേന ഡപ്യൂട്ടി കമന്‍ഡാന്റിന്റെ...
View Article