മനുഷ്യനേപ്പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്യുന്ന ഒരു കടുവ. അവന്‍ മാല്‍ഗുഡിയിലെ മെമ്പിക്കുന്നുകളില്‍ കുടുംബവുമൊത്ത് സസുഖം വാഴുകയായിരുന്നു. ഒരിക്കല്‍ അവന്റെ കുടുംബത്തെ വേട്ടക്കാര്‍ വകവരുത്തി. അതോടെ ഒറ്റപ്പെട്ട അവന്‍ ആ താവളം വിട്ടിറങ്ങാന്‍ നിര്‍ബന്ധിതനാവുകയും ഒടുവില്‍ ഒരു സര്‍ക്കസ്സുകാരുടെ കൈയ്യില്‍ അകപ്പെടുകയും ചെയ്യുന്നു. മൃഗീയമായ പരിശീലനത്തിനു ശേഷം സര്‍ക്കസിലെ സൂപ്പര്‍സ്റ്റാറായി വിലസുമ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കാനുള്ള അവസരം വീണുകിട്ടി. അത് അവന്റെ ജീവിതത്തെ ആകെ മാറ്റിമറിയ്ക്കുന്നു. ആ കടുവയുടെ ജീവിതം മാറിയത് സിനിമയില്‍ അഭിനയിച്ച് പ്രശസ്തനായതുകൊണ്ടല്ല മറിച്ച് ചിത്രീകരണസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതിന്റെ […]
The post കടുവ പറഞ്ഞ കഥ appeared first on DC Books.