ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേള നവംബര്‍ 04 മുതല്‍
ലോകത്തിലെ ഏറ്റവും വലിയ നാലാമത് അന്താരാഷ്ട്ര പുസ്തകമേളയായ ഷാര്‍ജ ഇന്റര്‍നാഷണല്‍ പുസ്തകമേള നവംബര്‍ നാല് മുതല്‍ 15 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും. നവംബര്‍ 04ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും...
View Articleനിരൂപണരംഗത്തെ തലയെടുപ്പ്
മലയാള സാഹിത്യ നിരൂപണ രംഗത്തെ തലയെടുപ്പാണ് എം കെ സാനു. ഒരുകാലഘട്ടത്തില്‍ സാഹിത്യ വിമര്‍ശനരംഗത്ത ശ്രദ്ധേയരായ സുകുമാര്‍ അഴിക്കോട്, എം. ലീലാവതി, എം എന്‍ വിജയന്‍, എന്‍.വി കൃഷ്ണവാര്യര്‍ എന്നിവര്‍ക്കൊപ്പം...
View Articleഹെതര്‍ ബാഡ്‌കോക്കിന്റെ കൊലപാതകത്തിന്റെ ചുരുളുകളഴിയുന്നു
പ്രശസ്ത സിനിമാതാരം മറീന ഗ്രെഗിന്റെ വീട്ടില്‍ നടന്ന ഒരു പരിപാടിയില്‍ ഹെതര്‍ ബാഡ്‌കോക്ക് എന്ന പരോപകാര തല്പരയായ വീട്ടമ്മ കൊല്ലപ്പെടുന്നു. അമിതമായി ഉപയോഗിച്ചാല്‍ മരണം സംഭവിക്കാവുന്ന ഒരു മരുന്ന് ഉള്ളില്‍...
View Articleപ്രസിഡന്റിനെ വധിക്കാന്‍ ശ്രമം; മാലിദ്വീപ് വൈസ് പ്രസിഡന്റ് അറസ്റ്റില്‍
മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വൈസ് പ്രസിഡന്റ് അഹമ്മദ് അദീപിനെ അറസ്റ്റ് ചെയ്തു. ചൈന സന്ദര്‍ശനം കഴിഞ്ഞെത്തിയ വൈസ് പ്രസിഡന്റിനെ...
View Articleജോസഫ് മുണ്ടശ്ശേരിയുടെ ചരമവാര്‍ഷികദിനം
മലയാള സാഹിത്യകാരനും നിരൂപകനും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ജോസഫ് മുണ്ടശ്ശേരി 1903 ജൂലൈ 17ന് തൃശ്ശൂരിലെ കണ്ടശ്ശാംകടവില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 ഒക്ടോബര്‍ 25 മുതല്‍ 31 വരെ )
അശ്വതി അതിര്‍ത്തി തര്‍ക്കം സംബന്ധമായി അയല്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം. ജോലികള്‍ യഥാസമയത്തു ചെയ്തു തീര്‍ക്കാന്‍ കഴിയും....
View Articleജമ്മുവില്‍ മൂന്നാം ദിവസവും പാക് വെടിവെപ്പ് തുടരുന്നു
സാംബ മേഖലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം ശക്തമാക്കി. ഞായറാഴ്ച രാത്രി മുഴുവന്‍ അതിര്‍ത്തി രക്ഷാ സേനയുടെ 30 പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സേന വെടിവെപ്പ്...
View Articleകടുവ പറഞ്ഞ കഥ
മനുഷ്യനേപ്പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്യുന്ന ഒരു കടുവ. അവന്‍ മാല്‍ഗുഡിയിലെ മെമ്പിക്കുന്നുകളില്‍ കുടുംബവുമൊത്ത് സസുഖം വാഴുകയായിരുന്നു. ഒരിക്കല്‍ അവന്റെ കുടുംബത്തെ വേട്ടക്കാര്‍...
View Articleതൃശ്ശൂര്‍ പുസ്തകമേള ഒക്ടോബര്‍ 30 മുതല്‍
സാംസ്‌കാരിക നഗരിയായ തൃശ്ശൂരിന് പുസ്തകങ്ങളുടെ തിലകക്കുറി ചാര്‍ത്തിക്കൊണ്ട് ഡി സി ബുക്‌സ് മെഗാ ബുക് ഫെയര്‍ വന്നെത്തുന്നു. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 10 വരെ തൃശ്ശൂര്‍ പാറമേക്കാവ് അഗ്രശാല ഹാളിലാണ്...
View Articleകാത്തിരിപ്പിനൊടുവില്‍ ഗീത ഇന്ത്യയിലത്തെി
15 വര്‍ഷംമുമ്പ് പാകിസ്താനിലത്തെിയ ബധിരയും മൂകയുമായ ഗീത തിരിച്ച് ഇന്ത്യയിലെത്തി. ഗീതയെ സംരക്ഷിച്ചിരുന്ന ലാഹോറിലെ ഏഥി ഫൗണ്ടേഷനില്‍നിന്നുള്ള അഞ്ചംഗ സംഘത്തോടൊപ്പമാണ് ഗീത ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര...
View Articleഅമര്‍ അക്ബര്‍ അന്തോണി തമിഴിലേക്ക്
മലയാളത്തില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്ന അമര്‍ അക്ബര്‍ അന്തോണി തമിഴില്‍ റീമേക്കിനൊരുങ്ങുന്നു. ചിത്രം അടുത്ത വര്‍ഷം തുടങ്ങാനാണ് പദ്ധതി. എന്നാല്‍ കഥാപാത്രങ്ങള്‍ ആരൊക്കെ ചെയ്യുമെന്ന്...
View Articleചന്ദ്രബോസ് വധം: ഒന്നാം സാക്ഷി കൂറുമാറി
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം സാക്ഷി അനൂപ് മൊഴി മാറ്റി. പോലീസ് ബലം പ്രയോഗിച്ചു പറയിപ്പിച്ച മൊഴിയാണിതെന്നും അനൂപ് പറഞ്ഞു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി...
View Articleഅധോലോക നേതാവ് ഛോട്ടാ രാജന്‍ പിടിയില്‍
ഛോട്ടാ രാജനെ (55) ഇന്തൊനീഷ്യയില്‍ നിന്ന് അറസ്റ്റ് ചെയ്തു. അധോലോക രാജാവും മുംബൈ സ്‌ഫോടനക്കേസിലെ പ്രധാന പ്രതികളില്‍ ഒരാളുമായ ഛോട്ടാരാജന്‍ ബാലിയിലെ ഒരു റിസോര്‍ട്ടില്‍ വെച്ചാണ് പിടിയിലായത്. ഇന്റര്‍പോളാണ്...
View Articleകഥ പോലെ ചില കൗണ്‍സിങ് അനുഭവങ്ങള്‍
നമ്മുടെ നാട്ടില്‍ ഏറ്റവുമധികം ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്ന ഒരു വിഷയമാണ് സ്ത്രീ ശാക്തീകരണം. രണ്ടു പതിറ്റാണ്ടുകാലമായി ലോകമന:സാക്ഷി മുഴുവന്‍ ചിന്തിച്ചിട്ടും പ്രവര്‍ത്തിച്ചിട്ടും നാം വിഭാവനം ചെയ്ത...
View Articleഉത്തരേന്ത്യയില്‍ ഭൂചലനം
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളിലും ശക്തമായ ഭൂചലനം. ഒക്ടോബര്‍ 26ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ഏഴിനു മുകളിലാണ്...
View Articleസമ്പാദ്യ പദ്ധതികളെ അടുത്തറിയാം
സ്വസ്ഥവും സമാധാനപൂര്‍ണ്ണവുമായ ഭാവിജീവിതം സ്വപ്‌നം കാണുന്ന ഏവരുടേയും ആലോചനകളില്‍ പ്രധാനം ഭാവിയിലെ സാമ്പത്തിക ഭദ്രതയാണ്. അതിനുവേണ്ടിത്തന്നെയാണ് സമൂഹത്തിലെ സമ്പാദ്യശീലത്തെ പരിപോഷിപ്പിക്കുന്നത്. ഇന്നത്തെ...
View Articleഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം; മരണം 280 കവിഞ്ഞു
അഫ്ഗാനിസ്ഥാനിലും വടക്കന്‍ പാക്കിസ്ഥാനിലും വന്‍ നാശം വിതച്ച ശക്തമായ ഭൂകമ്പത്തില്‍ 280 ല്‍ അധികം മരണം. ആയിരത്തിമുന്നൂറോളം പേര്‍ക്കു പരുക്കേറ്റു. ഡല്‍ഹി അടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളും ഭൂകമ്പത്തില്‍...
View Articleആരോഗ്യത്തിന് തകരാറില്ലെന്ന് തെളിയിച്ച് ‘തല’അജിത്
തമിഴ് താരം അജിത്തിന് കടുത്ത ഹൃദയാഘാതം ഉണ്ടായെന്ന വാര്‍ത്ത തമിഴകത്ത് കാട്ടുതീ പോലെ പടര്‍ന്നിട്ട് മൂന്ന് ദിവസമായി. അജിത്തിന്റെ മാനേജര്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയെങ്കിലും അജിത്തിന്റെ മൗനം...
View Articleഉള്ളിലുള്ളവരെക്കുറിച്ച് ഒരു പുസ്തകം
മീര ആത്മീയസാഗരത്തിലെ പ്രണയത്തിര, ഇടത്താവളങ്ങള്‍ തുടങ്ങിയ നോവലുകളിലൂടെയും നൂറു സൂഫിക്കഥകളും സൂക്തങ്ങളും പോലെയുള്ള ആത്മീയ പുസ്തകങ്ങളിലൂടെയും ചെറുകഥകളിലൂടെയും ശ്രദ്ധേയനായ പ്രവാസി എഴുത്തുകാരനാണ്...
View Articleറംസാനെ തിരിച്ച് പാക്കിസ്ഥാനിലെത്തിക്കും
പാകിസ്താനില്‍ എത്തപ്പെട്ട ഗീതയെ തിരികെ എത്തിച്ചതിനു പിന്നാലെ സമാനരീതിയില്‍ ഇന്ത്യയില്‍ അകപ്പെട്ട റംസാന്‍ എന്ന ബാലനെ പാകിസ്താന് കൈമാറിയേക്കും. റംസാനെ സംരക്ഷിക്കുന്ന ഭോപ്പാല്‍ ചൈല്‍ഡ് ലൈനുമായി...
View Article