15 വര്‍ഷംമുമ്പ് പാകിസ്താനിലത്തെിയ ബധിരയും മൂകയുമായ ഗീത തിരിച്ച് ഇന്ത്യയിലെത്തി. ഗീതയെ സംരക്ഷിച്ചിരുന്ന ലാഹോറിലെ ഏഥി ഫൗണ്ടേഷനില്‍നിന്നുള്ള അഞ്ചംഗ സംഘത്തോടൊപ്പമാണ് ഗീത ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചയെ തുടര്‍ന്നാണ് ഗീതയുടെ തിരിച്ചുവരവ്. ഗീതയുടെ പിതാവും രണ്ടാനമ്മയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഗീതയെ കാണാനായി ഡല്‍ഹിയിലത്തെിയിട്ടുണ്ട്. എന്നാല്‍ ഡി.എന്‍.എ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷമേ ഗീതയെ ബിഹാറില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയുള്ളൂ. ഇക്കാര്യത്തില്‍ 20 ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അതുവരെ ഡല്‍ഹിയില്‍ സന്നദ്ധസംഘനയുടെ സംരക്ഷണയിലായിരിക്കും ഗീതയുടെ താമസം. ഇസ്‌ളാമാബാദിലെ […]
The post കാത്തിരിപ്പിനൊടുവില്‍ ഗീത ഇന്ത്യയിലത്തെി appeared first on DC Books.