തമിഴ് താരം അജിത്തിന് കടുത്ത ഹൃദയാഘാതം ഉണ്ടായെന്ന വാര്‍ത്ത തമിഴകത്ത് കാട്ടുതീ പോലെ പടര്‍ന്നിട്ട് മൂന്ന് ദിവസമായി. അജിത്തിന്റെ മാനേജര്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയെങ്കിലും അജിത്തിന്റെ മൗനം ആരാധകരുടെ ചങ്കിടിപ്പ് കൂട്ടിയിരുന്നു. ഒടുവില്‍ തന്റെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്ന് തെളിയിച്ചുകൊണ്ട് ‘തല’ രംഗത്തെത്തി. തന്റെ പുതിയ ചിത്രമായ വേതാളത്തിന്റെ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്ന സ്റ്റുഡിയോയിലേക്കായിരുന്നു അജിത്തിന്റെ സന്ദര്‍ശനം. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഏറെ സമയം ചിലവഴിച്ച അദ്ദേഹം ഒപ്പം നിന്ന് ഫോട്ടോകളും എടുത്തു. അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്രങ്ങള്‍ […]
The post ആരോഗ്യത്തിന് തകരാറില്ലെന്ന് തെളിയിച്ച് ‘തല’ അജിത് appeared first on DC Books.