പാകിസ്താനില്‍ എത്തപ്പെട്ട ഗീതയെ തിരികെ എത്തിച്ചതിനു പിന്നാലെ സമാനരീതിയില്‍ ഇന്ത്യയില്‍ അകപ്പെട്ട റംസാന്‍ എന്ന ബാലനെ പാകിസ്താന് കൈമാറിയേക്കും. റംസാനെ സംരക്ഷിക്കുന്ന ഭോപ്പാല്‍ ചൈല്‍ഡ് ലൈനുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ചര്‍ച്ച ചെയ്തതാണ് ശുഭപ്രതീഷയ്ക്ക് ഇടയാക്കിയത്. ഗീതയുടേത് ആകസ്മികസംഭവമാണെങ്കില്‍ റംസാന്‍ ഇന്ത്യയിലെത്തിയതിനുപിന്നില്‍ ദുരന്താനുഭവങ്ങളുടെ കഥയുണ്ട്. 10 വര്‍ഷം മുമ്പാണ് റംസാന്റെ മാതാവിനെ ഉപേക്ഷിച്ച് പിതാവ് ബംഗ്ലാദേശിലേക്ക് പോയത്. ഒപ്പം റംസാനെയും കൂട്ടി. എന്നാല്‍ ബംഗ്ലാദേശിലെത്തിയ റംസാനെ കാത്തിരുന്നത് രണ്ടാനമ്മയുടെ പീഡനങ്ങളായിരുന്നു. ഒടുവില്‍ പാകിസ്താനിലേക്ക് പോകുകയെന്ന ഉദ്ദേശത്തോടെ 2011 […]
The post റംസാനെ തിരിച്ച് പാക്കിസ്ഥാനിലെത്തിക്കും appeared first on DC Books.