ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ ബിജെപിക്കു കനത്ത തിരിച്ചടി. ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിക്ക് വന്‍ വിജയമാണെന്നാണ് പുറത്തുവരുന്ന ആദ്യഘട്ട ഫല സൂചനകള്‍ വ്യക്തമാക്കുന്നത്. നരേന്ദ്ര മോദിയുടെ വാരണാസി മണ്ഡലത്തില്‍ പോലും പരിതാപകരമായ പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. മോദി ദത്തെടുത്ത ഗ്രാമമായ നയാപുരിലും ബിജെപിക്കു തോല്‍വിയാണുണ്ടായത്. വാരണാസിയില്‍ 58ല്‍ 50 സീറ്റിലും ബിജെപി തോറ്റു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശക്തമായ വിജയം കാഴ്ചവച്ച ബിജെപി ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാനിരിക്കെയാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ ആയാണ് […]
The post യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി appeared first on DC Books.