ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിവസം നിറഞ്ഞു നിന്നത് സാഹിത്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകളും മട്ടന്നൂരിന്റെ താളപ്പെരുപ്പവും. മലയാളത്തിന്റെ സാഹിത്യ ചക്രവര്‍ത്തിയായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍, പുത്രി ഷാഹിന ബഷീര്‍ എന്നിവര്‍ ബഷീറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍ പ്രശസ്ത വാദ്യകലാകാരനായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും ചെണ്ടയില്‍വിസ്മയം തീര്‍ത്തു. നടവഴിയിലെ നേരുകള്‍ എന്ന ആത്മകഥാപരമായ നോവല്‍ എഴുതി ശ്രദ്ധേയയായ ഷെമി സദസുമായി സംവദിച്ചു. ഷെമിയുടെ നടവഴിയിലെ നേരുകള്‍ പ്രകാശിപ്പിച്ചു. ചടങ്ങില്‍ […]
The post മട്ടന്നൂരിന്റെ മേളവും ബഷീറിന്റെ ഓര്‍മ്മകളും നിറഞ്ഞുനിന്ന സായാഹ്നം appeared first on DC Books.